- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാലിന്യവണ്ടിയില്‍ 'മോദിയും യോഗിയും'; കരാര്‍ തൊഴിലാളിയെ പിരിച്ചുവിട്ടു (വീഡിയോ)

മഥുര: മാലിന്യവണ്ടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങളുമായി പോയ കരാര്‍ തൊഴിലാളിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.
A contractual worker at UP's Mathura Nagar Nigam was terminated after he was found carrying pictures of PM Narendra Modi and CM Yogi Adityanath among other dignitaries in his hand held garbage cart. pic.twitter.com/Jg2x3LW3Mk
— Piyush Rai (@Benarasiyaa) July 17, 2022
ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭഴം. മാലിന്യം നിക്ഷേപിക്കാന്‍ വണ്ടിയില്‍ തള്ളി കൊണ്ട് പോകുന്നതിനിടെ ബിജെപി അനുകൂലികള്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. മോദിയുടെയും യോഗിയുടെയും ചിത്രങ്ങള്‍ മാലിന്യ വണ്ടിയില്‍ കൊണ്ട് പോയത് ചോദ്യം ചെയ്ത പ്രവര്‍ത്തകര്‍ സംഭവത്തിന്റെ വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതോടെയാണ് കരാര്‍ തൊഴിലാളിക്കെതിരേ നടപടിയെടുത്തത്.
RELATED STORIES
ഇന്ത്യന് സ്ത്രീകള് വ്യാജപീഡന ആരോപണം ഉന്നയിക്കില്ലെന്ന ധാരണ...
14 March 2025 1:39 PM GMTഗസയിലെ ഫലസ്തീനികളെ കിഴക്കന് ആഫ്രിക്കയിലേക്ക് മാറ്റാന് യുഎസും...
14 March 2025 1:14 PM GMTപാകിസ്താന് സൈനിക-ശാസ്ത്രരഹസ്യങ്ങള് ചോര്ത്തി നല്കിയ യുപി സ്വദേശി...
14 March 2025 12:21 PM GMTകൊച്ചി മേനകയില് ബസുകളുടെ മത്സരയോട്ടം; സ്കൂട്ടര് യാത്രക്കാരിക്ക്...
14 March 2025 11:48 AM GMTസ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കോളജ് വിദ്യാര്ഥി മരിച്ചു
14 March 2025 11:44 AM GMTപന്ത്രണ്ടുകാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റില്; മുമ്പും പോക്സോ...
14 March 2025 11:43 AM GMT