Sub Lead

ഇടുക്കിയില്‍ 125 പേര്‍ക്കു കൂടി കൊവിഡ്; 94 പേര്‍ക്കു രോഗമുക്തി

ഇടുക്കിയില്‍ 125 പേര്‍ക്കു കൂടി കൊവിഡ്; 94 പേര്‍ക്കു രോഗമുക്തി
X
ഇടുക്കി: ജില്ലയില്‍ തുടര്‍ച്ചയായി വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം 100 കവിഞ്ഞു. ഇന്ന് 125 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 77 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗമുണ്ടായത്. ഇതില്‍ 8 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതിനിടെ, ജില്ലയില്‍ ഇന്ന് 94 പേര്‍ കൊവിഡ് മുക്തരായി.


ഉറവിടം വ്യക്തമല്ല-8

അറക്കുളം സ്വദേശി (80)

ചക്കുപള്ളം അണക്കര സ്വദേശി (38)

ഇടവെട്ടി തെക്കുംഭാഗം സ്വദേശികള്‍ (57, 30)

കരിങ്കുന്നം സ്വദേശി (26)

കുമളി അമരാവതി സ്വദേശിനി (50)

മറയൂര്‍ സ്വദേശി (54)

ഉടുമ്പന്‍ചോല സ്വദേശി (40)

സമ്പര്‍ക്കം-69

അടിമാലി വാളറ സ്വദേശിനി (47)

ആലക്കോട് ഇഞ്ചിയാനി സ്വദേശികള്‍ (22, 33)

അറക്കുളം സ്വദേശി (24)

അയ്യപ്പന്‍കോവില്‍ സ്വദേശിനി (55)

ഇടവെട്ടി സ്വദേശികള്‍ (42, 32, 2, )

ഏലപ്പാറ സ്വദേശികള്‍ (53,22, 26)

ഏലപ്പാറ സ്വദേശിനിയായ നാലു വയസ്സുകാരി

കരിമണ്ണൂര്‍ സ്വദേശികള്‍ (13, 14)

കരിമണ്ണൂര്‍ സ്വദേശിനി (48)

കട്ടപ്പന സ്വദേശിനി (85)

കട്ടപ്പന സ്വദേശി (60)

കുടയത്തൂര്‍ കാഞ്ഞാര്‍ സ്വദേശികള്‍ (51, 50, 61, 51, 32)

കുടയത്തൂര്‍ കാഞ്ഞാര്‍ സ്വദേശിനികള്‍ (25, 20, 35)

കുമാരമംഗലം സ്വദേശി (19)

തൊടുപുഴ മണക്കാട് സ്വദേശിയായ 7 വയസ്സുകാരന്‍

മൂന്നാര്‍ സ്വദേശിനികള്‍ (32, 19, 10, )

മൂന്നാര്‍ സ്വദേശി (36)

മുട്ടം സ്വദേശി (35)

രാജകുമാരി സ്വദേശി (31)

ശാന്തന്‍പാറ സ്വദേശിനി (25)

തൊടുപുഴ സ്വദേശി (54). തൊടുപുഴ ഡിഇഒ ഓഫീസ് ജീവനക്കാരനാണ്.

തൊടുപുഴ സ്വദേശികള്‍ (18, 54, 41, 31, 34)

തൊടുപുഴ സ്വദേശിനികള്‍ (36, 4, 2)

ഉടുമ്പന്‍ചോല സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേര്‍.

ഉടുമ്പന്‍ചോല സ്വദേശിയായ പെണ്‍കുഞ്ഞ്

ഉപ്പുതറ സ്വദേശിനികള്‍ (40, 32)

വണ്ടിപ്പെരിയാര്‍ സ്വദേശിനി (70)

വണ്ണപ്പുറം മുണ്ടന്മുടി സ്വദേശി (35)

വണ്ണപ്പുറം സ്വദേശിനികളായ ഒരു കുടുംബത്തിലെ 5 പേര്‍

വണ്ണപ്പുറം സ്വദേശിനികളായ ഒരു കുടുംബത്തിലെ 4 പേര്‍

വണ്ണപ്പുറം സ്വദേശിനി (40)

വാഴത്തോപ്പ് തടിയമ്പാട് സ്വദേശിനി (61). ജനപ്രതിനിധിയാണ്

വാഴത്തോപ്പ് മുളകുവള്ളി സ്വദേശി (62)

വാഴത്തോപ്പ് പഞ്ചായത്തിലെ ഉദ്യോഗസ്ഥന്‍ (47)

വാഴത്തോപ്പ് മഞ്ഞപ്പാറ സ്വദേശി (48)

വാഴത്തോപ്പ് സ്വദേശി (24)

കല്ലാര്‍കുട്ടി സ്വദേശി (24)

കാഞ്ഞാര്‍ സ്വദേശി (22)

കോഴിക്കോട് സ്വദേശിനി (25)

ആഭ്യന്തര യാത്ര-47

അയ്യപ്പന്‍കോവില്‍ സ്വദേശികളായ 30, 29, 15, 12 വയസ്സുള്ളവരും 5 ഉം 55 ഉം വയസ്സുള്ള സ്ത്രീകളും.

ബൈസണ്‍വാലി സ്വദേശി (30)

ഇടവെട്ടി സ്വദേശി (39)

കാന്തല്ലൂര്‍ സ്വദേശികള്‍ (69, 37)

കരിങ്കുന്നം സ്വദേശി (23)

മറയൂര്‍ സ്വദേശി (61)

മറയൂര്‍ സ്വദേശിനി (21)

പാമ്പാടുംപാറ സ്വദേശികളായ 4 പേര്‍

രാജകുമാരി ഖജനാപ്പാറ സ്വദേശി (30)

രാജകുമാരി സ്വദേശിനി (25)

തൊടുപുഴ സ്വദേശികള്‍ (27, 18)

സേനാപതി മാങ്ങാത്തൊട്ടി സ്വദേശി (19)

സേനാപതി മാങ്ങാത്തൊട്ടി സ്വദേശിനി (40)

ഉടുമ്പന്‍ചോലയിലെ 23 ഇതര സംസ്ഥാന തൊഴിലാളികള്‍

തോപ്രാംകുടി സ്വദേശിനി (22)

വിദേശത്ത് നിന്നെത്തിയര്‍-1

കുമാരമംഗലം സ്വദേശി(37).

രോഗമുക്തി നേടിയവര്‍

അടിമാലി 1

അറക്കുളം 3

അയ്യപ്പന്‍കോവില്‍ 6

ചക്കുപള്ളം 1

ദേവികുളം1

കാമാക്ഷി 2

കാഞ്ചിയാര്‍ 4

കാന്തല്ലൂര്‍ 1

കരിങ്കുന്നം 2

കട്ടപ്പന 3

കുടയത്തൂര്‍ 1

കുമാരമംഗലം1

മറയൂര്‍ 2

മൂന്നാര്‍ 12

നെടുങ്കണ്ടം 6

പള്ളിവാസല്‍ 1

പീരുമേട് 1

രാജകുമാരി 2

ശാന്തന്‍പാറ 5

സേനാപതി 2

തൊടുപുഴ12

ഉടുമ്പന്‍ചോല 2

ഉടുമ്പന്നൂര്‍ 1

ഉപ്പുതറ 4

വണ്ടിപ്പെരിയാര്‍ 13

വാഴത്തോപ്പ് 2

വെള്ളത്തൂവല്‍1

വെള്ളിയാമറ്റം 2

Covid: 125 more in Idukki; 94 people were cured




Next Story

RELATED STORIES

Share it