- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സമ്പര്‍ക്കത്തിലൂടെ കൊവിഡ്; കണ്ണൂര്‍ കോര്‍പറേഷന്‍ പൂര്‍ണമായും അടച്ചു
കണ്ണൂര്‍ കോര്‍പ്പറേഷന് കീഴിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണാക്കി. കടകളോ ഓഫീസുകളോ തുറന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ പോലിസ് മേധാവിയും അറിയിച്ചു.
BY APH17 Jun 2020 4:03 PM GMT
X
APH17 Jun 2020 4:03 PM GMT
കണ്ണൂര്‍: പതിനാലുകാരന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂര്‍ നഗരം അനിശ്ചിത കാലത്തേക്ക് പൂര്‍ണമായും അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കണ്ണൂര്‍ കോര്‍പ്പറേഷന് കീഴിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണാക്കി. കടകളോ ഓഫീസുകളോ തുറന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ പോലിസ് മേധാവിയും അറിയിച്ചു. പതിനാലുകാരന്റെ രോഗത്തിന്റെ ഉറവിടം കണ്ടെത്താത്തത് ആശങ്ക വര്‍ധിപ്പിക്കുന്നതായി ജില്ലാ കലക്ടര്‍ പറഞ്ഞു. രണ്ട് ദിവസം മുമ്പ് കൊവിഡ് സ്ഥിരീകരിച്ച കെസ്ആര്‍ടിസി െ്രെഡവര്‍ എത്തിയ കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ നിലവില്‍ ക്വാറന്റീനിലാണ്.
Next Story
RELATED STORIES
മണിപ്പൂരില്‍ എസ്പി ഓഫീസിന് നേരെ ആക്രമണം; തെരുവില്‍ യൂണിഫോമില്‍ സായുധ...
3 Jan 2025 6:01 PM GMT'' രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികള്‍ക്ക് സോഷ്യല്‍മീഡിയ...
3 Jan 2025 5:47 PM GMTമദ്യം ഏഴുതരം കാന്‍സറിന് കാരണമാവുന്നു;മദ്യക്കുപ്പികളിലും കാന്‍സര്‍...
3 Jan 2025 5:30 PM GMTബിജെപി ഇന്ത്യന്‍ ഭരണഘടന പൊളിച്ചെഴുതാന്‍ ശ്രമിക്കുന്നു: കെ സി...
3 Jan 2025 5:22 PM GMTതെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു
3 Jan 2025 4:46 PM GMTകെ എസ് സി എ മന്നം ജയന്തിയും പുതുവത്സരവും ആഘോഷിച്ചു
3 Jan 2025 4:41 PM GMT