- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തില്‍ ഒരു മലയാളി യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 743 കൊറോണ വൈറസ് കേസുകളില്‍ 363 പേരും ഇന്ത്യക്കാരാണ്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു മലയാളി യുവതിക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തൃശൂര്‍ സ്വദേശിനിയായ 42 കാരിക്കാണ് ഇന്ന് അദാന്‍ ആശുപത്രിയില്‍ വെച്ച് നടത്തിയ പരിശോധനയില്‍ വൈറസ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഇവരെ ജാബിര്‍ ആശുപത്രിയിലെ കൊറോണ വൈറസ് ചികില്‍സാ വിഭാഗത്തിലേക്ക് മാറ്റി.
നേരത്തെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മഹബൂലയില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയ കെട്ടിടത്തില്‍ താമസിക്കുന്ന തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലാണ് യുവതി ജോലി ചെയ്യുന്നത്. മംഗഫ് ബ്ലോക്ക് 4 ല്‍ സ്ട്രീറ്റ് 22 ല്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് ഇവര്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് എണ്ണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കരാര്‍ കമ്പനിയിലെ മിനാ സൂര്‍ പദ്ധതിയില്‍ എഞ്ചിനീയറാണ്.
കഴിഞ്ഞ ദിവസം അബ്ബാസിയയില്‍ താമസിക്കുന്ന ഒരു മലയാളി നഴ്‌സിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 743 കൊറോണ വൈറസ് കേസുകളില്‍ 363 പേരും ഇന്ത്യക്കാരാണ്.
RELATED STORIES
അറസ്റ്റിലായ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോല് ബിഷ്ണോയിയെ...
18 Nov 2024 5:29 PM GMTക്ഷേത്രത്തിലെ അന്നദാനത്തിനിടെ ആനയുടെ ആക്രമണം; തമിഴ്നാട്ടില്‍...
18 Nov 2024 5:19 PM GMTമണിപ്പൂരിലേക്ക് 50 കമ്പനി കേന്ദ്രസേന കൂടി; അക്രമകാരികള്‍ക്കെതിരെ...
18 Nov 2024 10:09 AM GMT'നിങ്ങള്‍ക്ക് എങ്ങനെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയും';...
18 Nov 2024 7:57 AM GMTആര്‍എസ്എസ് വിരുദ്ധ പരാമര്‍ശം; കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെ...
18 Nov 2024 7:18 AM GMTഗുജറാത്തില്‍ റാഗിങ്ങിനിടെ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു
18 Nov 2024 6:19 AM GMT