Sub Lead

ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2431 കേസുകള്‍; 2236 അറസ്റ്റ്; പിടിച്ചെടുത്തത് 1634 വാഹനങ്ങള്‍

തിരുവനന്തപുരം റൂറലിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അവിടെ 353 പേര്‍ക്കെതിരേ കേസെടുത്തു. 328 പേരെ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ്. അവിടെ എട്ട് കേസുകളിലായി 13 പേരെ അറസ്റ്റ് ചെയ്തു.

ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2431 കേസുകള്‍; 2236 അറസ്റ്റ്; പിടിച്ചെടുത്തത് 1634 വാഹനങ്ങള്‍
X

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2431 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2236 പേരാണ്. 1634 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി 59, 66, 39

തിരുവനന്തപുരം റൂറല്‍ 353, 328, 231

കൊല്ലം സിറ്റി 187, 186, 161

കൊല്ലം റൂറല്‍ 222, 223, 202

പത്തനംതിട്ട 344, 347, 302

കോട്ടയം 105, 115, 15

ആലപ്പുഴ 128, 129, 59

ഇടുക്കി 124, 34, 16

എറണാകുളം സിറ്റി 35, 38, 24

എറണാകുളം റൂറല്‍ 128, 113, 64

തൃശൂര്‍ സിറ്റി 78, 88, 64

തൃശൂര്‍ റൂറല്‍ 99, 106, 83

പാലക്കാട് 82, 109, 58

മലപ്പുറം 70, 67, 28

കോഴിക്കോട് സിറ്റി 88, 0, 85

കോഴിക്കോട് റൂറല്‍ 30, 35, 15

വയനാട് 75, 23, 39

കണ്ണൂര്‍ 216, 216, 143

കാസര്‍ഗോഡ് 8, 13, 6.

Next Story

RELATED STORIES

Share it