- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദിയില്‍ 429 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
ഇന്ന് ഏഴു പേര്‍കൂടി രോഗം ബാധിച്ചു മരിച്ചു. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 59 ആയി ഉയര്‍ന്നു. 41 പേര് ഇന്ന് സുഖം പ്രാപിച്ചു.
BY APH12 April 2020 1:36 PM GMT
X
APH12 April 2020 1:36 PM GMT
ദമ്മാം: ഇന്ന് 429 പേര്‍ക്കു കുടി രോഗം സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുട എണ്ണം 4462 ആയി ഉയര്‍ന്നു. ഇന്ന് ഏഴു പേര്‍കൂടി രോഗം ബാധിച്ചു മരിച്ചു. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 59 ആയി ഉയര്‍ന്നു. 41 പേര് ഇന്ന് സുഖം പ്രാപിച്ചു.
റിയാദ്-198, മക്ക-103, മദീന-73, ജിദ്ദ-19, ദമ്മാം-10, യാമ്പു-7, ഖമീസ് മുഷൈത്-5, സാംത-4, തബൂക്-3, ഖതീഫ്-3, തായിഫ്-2, സ്വബ്യാ-2 എന്നിങ്ങനേയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
Next Story
RELATED STORIES
അച്ചനെയും അമ്മയേയും സഹോദരിയെയും കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച...
24 Dec 2024 12:18 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTഎംഡിഎംഎ സിനിമ നടിമാര്‍ക്ക് നല്കാന് കൊണ്ടുവന്നതെന്ന് പ്രതി
24 Dec 2024 11:31 AM GMTഉണ്ണിമുകുന്ദന് സിനിമ മാര്ക്കോക്കെതിരേ പരാതി
24 Dec 2024 11:16 AM GMTഖേല്‍ രത്നയ്ക്ക് ശുപാര്‍ശ ചെയ്തില്ല; മനു ഭാക്കറിനെ ഷൂട്ടിങ്...
24 Dec 2024 10:54 AM GMTകട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ; മൂന്ന് ജീവനക്കാര്‍ക്ക്...
24 Dec 2024 10:21 AM GMT