- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: കുവൈത്തില്‍ ഇന്ന് രണ്ട് മരണം; 571 കേസുകള്‍
കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 537 പേരാണ് രോഗമുക്തരായത്. ചികില്‍സയില്‍ 7,706 പേരുണ്ട്.
BY APH23 Aug 2020 12:47 PM GMT
X
APH23 Aug 2020 12:47 PM GMT
കുവൈത്ത്‌സിറ്റി: രണ്ട് മരണവും പുതിയ 571 കൊറോണ കേസുകളുമാണ് ആണ് ഇന്ന് കുവൈത്തില്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 80,528 ആയി. ഇതില്‍ 72,307 പേര്‍ രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 537 പേരാണ് രോഗമുക്തരായത്. ചികില്‍സയില്‍ 7,706 പേരുണ്ട്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 2 മരണം ഉള്‍പ്പെടെ ആകെ മരണം 515 ആയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിലായി 97 രോഗികളുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 2,443 പേരില്‍ കൊവിഡ് പരിശോധന നടത്തുകയുണ്ടായി. ഇതോടെ മൊത്തം 5,87,567 പേരീല്‍ പരിശോധന നടത്തിയിട്ടുണ്ടന്ന് അരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.
Next Story
RELATED STORIES
ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര്‍ കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMT