Sub Lead

കണ്ണൂരില്‍ ഇന്ന് 435 പേര്‍ക്ക് കൂടി കൊവിഡ്; 376 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂരില്‍ ഇന്ന് 435 പേര്‍ക്ക് കൂടി കൊവിഡ്;   376 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
X

കണ്ണൂര്‍: ജില്ലയില്‍ 435 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 376 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 40 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 19 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം-376 പേര്‍

കണ്ണൂര്‍ കോര്‍പറേഷന്‍ 20


ആന്തൂര്‍ മുനിസിപ്പാലിറ്റി 3


ഇരിട്ടി മുനിസിപ്പാലിറ്റി 6


പാനൂര്‍ മുനിസിപ്പാലിറ്റി 22


പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 8


തലശ്ശേരി മുനിസിപ്പാലിറ്റി 23


തളിപ്പറമ്പ് മുനിസിപ്പാലിറ്റി 22


മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 5


ആലക്കോട് 2


അഞ്ചരക്കണ്ടി 4


അയ്യന്‍കുന്ന് 3


അഴീക്കോട് 6


ചപ്പാരപ്പടവ് 1


ചെമ്പിലോട് 8


ചെങ്ങളായി 1


ചെറുതാഴം 5


ചിറക്കല്‍ 6


ചൊക്ലി 1


ധര്‍മടം 2


എരമം-കുറ്റൂര്‍ 3


എരുവേശ്ശി 1


ഏഴോം 2


ഇരിക്കൂര്‍ 1


കടമ്പൂര്‍ 2


കടന്നപ്പള്ളി-പാണപ്പുഴ 11


കതിരൂര്‍ 9


കണിച്ചാര്‍ 3


കരിവെള്ളൂര്‍-പെരളം 7


കീഴല്ലൂര്‍ 21


കേളകം 3


കൊളച്ചേരി 1


കൂടാളി 7


കോട്ടയം 5


കുന്നോത്തുപറമ്പ് 1


കുറുമാത്തൂര്‍ 9


കുറ്റിയാട്ടൂര്‍ 2


മാടായി 7


മാലൂര്‍ 3


മാങ്ങാട്ടിടം 1


മയ്യില്‍ 5


മുണ്ടേരി 3


മുഴപ്പിലങ്ങാട് 4


ന്യൂമാഹി 6


പടിയൂര്‍ 4


പന്ന്യന്നൂര്‍ 1


പാപ്പിനിശ്ശേരി 23


പരിയാരം 16


പട്ടുവം 7


പായം 13


പെരളശ്ശേരി 4


പേരാവൂര്‍ 5


പെരിങ്ങോം-വയക്കര 2


പിണറായി 1


രാമന്തളി 18


ഉദയഗിരി 8


ഉളിക്കല്‍ 2


വേങ്ങാട് 7


ഇതര സംസ്ഥാനം-40 പേര്‍


ഇരിട്ടി മുനിസിപ്പാലിറ്റി 3


മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 1


അയ്യന്‍കുന്ന് 1


ചെമ്പിലോട് 1


ചെറുപുഴ 1


കോളയാട് 1


പടിയൂര്‍ 1


പെരിങ്ങോം-വയക്കര 1


പിണറായി 1


തില്ലങ്കേരി 2


തൃപ്പങ്ങോട്ടൂര്‍ 1


വേങ്ങാട് 3


ബീഹാര്‍ 5


ഒഡീഷ 13


പശ്ചിമ ബംഗാള്‍ 5


ആരോഗ്യ പ്രവര്‍ത്തകര്‍-19 പേര്‍


കണ്ണൂര്‍ കോര്‍പറേഷന്‍ 2


ഇരിട്ടി മുനിസിപ്പാലിറ്റി 1


മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 1


അഞ്ചരക്കണ്ടി 1


അഴീക്കോട് 2


ഏഴോം 1


കണിച്ചാര്‍ 1


കൂടാളി 1


മലപ്പട്ടം 1


മാങ്ങാട്ടിടം 1


മയ്യില്‍ 1


മുണ്ടേരി 1


നടുവില്‍ 1


പാപ്പിനിശ്ശേരി 1


പരിയാരം 2


വേങ്ങാട് 1


രോഗമുക്തി 148

ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 9890 ആയി. ഇവരില്‍ 148 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 6086 ആയി. കൊവിഡ് ബാധിച്ച് മരിച്ച 40 പേര്‍ ഉള്‍പ്പെടെ 86 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 3283 പേര്‍ ചികില്‍സയിലാണ്. ഇവരില്‍ 2321 പേര്‍ വീടുകളിലും ബാക്കി 962 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.


വീടുകളില്‍ ചികില്‍സയിലുള്ളത് 2321 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2321 പേര്‍ വീടുകളിലും ബാക്കി 962 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ 181, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്-134, തലശ്ശേരി ജനറല്‍ ആശുപത്രി-55, കണ്ണൂര്‍ ജില്ലാ ആശുപത്രി-37, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്-15, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 30, എകെജി ആശുപത്രി-30, ജിം കെയര്‍-40, ടെലി ആശുപത്രി-8, ആര്‍മി ആശുപത്രി-2, നേവി-2, ലൂര്‍ദ്-2, ജോസ്ഗിരി-5, തലശ്ശേരി കോ-ഓപറേറ്റീവ് ആശുപത്രി-6, തളിപ്പറമ്പ് കോ-ഓപറേറ്റീവ് ആശുപത്രി-3, എംസിസി-7, കൊയിലി-5, ശ്രീചന്ദ് ആശുപത്രി-6, ആശിര്‍വാദ്-2, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി-2, സ്‌പെഷ്യലിറ്റി-1, വിവിധ ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍-327. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 57 പേരും ചികില്‍സയിലുണ്ട്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14290 പേരാണ്. ഇതില്‍ 13177 പേര്‍ വീടുകളിലും 1113 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 119426 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 118890 എണ്ണത്തിന്റെ ഫലം വന്നു. 536 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Covid: 435 more in Kannur today; 376 through contact




Next Story

RELATED STORIES

Share it