- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തെലങ്കാനയില്‍ വിദഗ്ധ സമിതി അംഗത്തിന് കൊവിഡ്
BY BSR15 Jun 2020 12:55 AM GMT
X
BSR15 Jun 2020 12:55 AM GMT
തെലങ്കാന: രോഗപ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് പഠിക്കാനായി തെലങ്കാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി അംഗത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. തെലങ്കാന ആരോഗ്യമന്ത്രി എറ്റെല രാജേന്ദര്‍ നേതൃത്വം നല്‍കുന്ന അഞ്ചംഗ സമിതി അംഗമായ എന്‍ഐഎംഎസ് പ്രഫസര്‍ ഗംഗാധറിനാണ് രോഗം സ്ഥിരീകരിച്ചത്.
അതിനിടെ, തെലങ്കാനയില്‍ ഒരു ടിആര്‍എസ് എംഎല്‍എയ്ക്കും 23 മാധ്യമപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച മാധ്യമപ്രവര്‍ത്തകരുടെ എണ്ണം ഇതോടെ 50 ആയി. നിസാമാബാദ് റൂറല്‍ എംഎല്‍എ ബാലാജി റെഡ്ഢി ഗോവര്‍ധനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച യാദഗിരി റെഡ്ഢി എംഎല്‍എയുടെ സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഭാര്യയ്ക്കും ഗണ്‍മാനും ഉള്‍പ്പടെ നാലുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
Next Story
RELATED STORIES
മണ്കോരിയുമായി മുതലകളെ കുളത്തിലേക്ക് ഓടിക്കുന്ന ദൃശ്യങ്ങള്‍...
17 Nov 2024 5:42 PM GMTട്രെയ്ന്‍ വിന്‍ഡോയിലൂടെ ആളെ കയറ്റി പോര്‍ട്ടര്‍: വീഡിയോ വൈറലാവുന്നു
17 Nov 2024 5:24 PM GMTഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫിനെ വധിച്ചതായി ഇസ്രായേല്‍
17 Nov 2024 5:19 PM GMTബിസിനസുകാരന് കത്തുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍-വീഡിയോ
17 Nov 2024 4:54 PM GMTനാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്
17 Nov 2024 4:42 PM GMTമണിപ്പൂരില്‍ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പരാജയം; ബിജെപി സഖ്യ...
17 Nov 2024 3:09 PM GMT