Sub Lead

കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് പരാതി

കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് പരാതി
X

തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്നു പരാതി. ആരോഗ്യ പ്രവര്‍ത്തകനെതിരേ വെള്ളറട പോലിസ് കേസെടുത്തു. കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ആരോഗ്യ പ്രവര്‍ത്തകന്റെ വീട്ടില്‍ പോയപ്പോഴായിരുന്നു പീഡനമെന് യുവതി പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Covid: woman under observation, allegedly molested by a health worker





Next Story

RELATED STORIES

Share it