- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'വലത് കയ്യും ഇടത് കാലും വെട്ടും, കുടുംബാംഗങ്ങളെ വിഷം നല്‍കി കൊല്ലും'; പി പി ചിത്തരഞ്ജന്‍ എംഎല്‍എയ്‌ക്കെതിരേ വധഭീഷണി
9 ദിവസത്തിനുള്ളില്‍ ഇന്ത്യ വിടണം എന്നും കത്തില്‍ ഭീഷണിപ്പെടുത്തുന്നു. എംഎല്‍എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്.
BY SRF8 July 2021 3:09 PM GMT

X
SRF8 July 2021 3:09 PM GMT
തിരുവനന്തപുരം: ആലപ്പുഴ എംഎല്‍എ പി പി ചിത്തരഞ്ജന് വധഭീഷണി. വലയത് കയ്യും ഇടത് കാലും വെട്ടി ആലപ്പുഴ മുന്‍സിപ്പാലിറ്റിക്ക് മുന്നില്‍ വെയ്ക്കുമെന്നും കുടുംബാംഗങ്ങള്‍ക്ക് വിഷം നല്‍കി കൊല്ലുമെന്നും കത്തില്‍ പറയുന്നു. 9 ദിവസത്തിനുള്ളില്‍ ഇന്ത്യ വിടണം എന്നും കത്തില്‍ ഭീഷണിപ്പെടുത്തുന്നു. എംഎല്‍എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്.
ബെന്നി മാര്‍ട്ടിന്‍ മൂവാറ്റുപുഴ എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. എ എ റഹീം, എ എന്‍ ഷംസീര്‍ എന്നിവരെ ആക്രമിക്കുമെന്നും കത്തില്‍ പരാമര്‍ശമുണ്ട്. കത്ത് മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറി.
Next Story
RELATED STORIES
ദക്ഷിണയെ ചൊല്ലി തര്ക്കം; മഹാ യജ്ഞത്തിനിടെ വെടിവയ്പ്പ്; ബ്രാഹ്മണ...
23 March 2025 5:03 AM GMTഇന്നും മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില് യെല്ലോ അലര്ട്ട്
23 March 2025 3:57 AM GMTമുതിര്ന്ന ഹമാസ് നേതാവ് സലാഹ് അല് ബര്ദാവില് രക്തസാക്ഷിയായി
23 March 2025 3:52 AM GMTമരണസംഖ്യ കുറയുന്നത് പെന്ഷന്ബാധ്യത കൂട്ടിയെന്ന് മന്ത്രി സജി ചെറിയാന്
23 March 2025 2:47 AM GMTസയ്യിദ് സലാര് മസൂദ് ഘാസിയുടെ ദര്ഗയിലെ ഉറൂസ് നിരോധിക്കണമെന്ന് വിശ്വ...
23 March 2025 2:38 AM GMTഫ്രാന്സിസ് മാര്പാപ്പ ഇന്ന് ആശുപത്രി വിടും
23 March 2025 1:37 AM GMT