- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദൈവം എന്നെ രക്ഷിച്ചത് ഈ വിജയത്തിന് വേണ്ടി: ഡോണള്‍ഡ് ട്രംപ്
റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ എന്ന അഭിഭാഷകനെ ആരോഗ്യകാര്യങ്ങളുടെ ചുമതല നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
BY ANB6 Nov 2024 8:24 AM GMT
X
ANB6 Nov 2024 8:24 AM GMT
വാഷിങ്ടണ്‍: അമേരിക്കയുടെ 47ാം പ്രസിഡന്റായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. നിരവധി വധശ്രമങ്ങളില്‍ നിന്ന് ദൈവം രക്ഷപ്പെടുത്തിയത് ഈ വിജയത്തിന് വേണ്ടിയാണെന്ന് ട്രംപ് പറഞ്ഞു. ഫ്ളോറിഡയില്‍ നടന്ന ചടങ്ങില്‍ വിജയം പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് നല്കിയ ഒരു വാക്കും ലംഘിക്കില്ലെന്ന് ട്രംപ് പറഞ്ഞു. അമേരിക്ക സുരക്ഷിതവും സമൃദ്ധവും ശക്തവും സ്വതന്ത്രവും ആവും.
കഴിഞ്ഞ നാലുവര്‍ഷത്തെ വിദ്വേഷവും വിവേചനവും മാറ്റിവച്ച് എല്ലാവരും രാജ്യത്തിന് വേണ്ടി നില കൊള്ളണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എല്ലാവരും കൂടി ശ്രമിച്ചാല്‍ വിജയം വരും.റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ എന്ന അഭിഭാഷകനെ ആരോഗ്യകാര്യങ്ങളുടെ ചുമതല നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
Next Story
RELATED STORIES
ലൈംഗിക പീഡനം; ആനകല്ല് സ്കൂളിലെ അധ്യാപകനെതിരേ ശക്തമായ നടപടിയെടുക്കണം:...
26 Dec 2024 6:00 PM GMTസര് സയ്യിദ് കോളേജ് സുവോളജിയന്സ് ഒത്തുചേര്‍ന്നു
26 Nov 2024 2:47 AM GMTകാസര്‍കോട് ആളൊഴിഞ്ഞ വീടിനുള്ളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയും യുവാവും...
16 Nov 2024 3:13 PM GMTനീലേശ്വരം വെടിക്കെട്ട് അപകടം; ഒരാള്‍കൂടി മരിച്ചു; മരണം ആറായി
14 Nov 2024 3:07 PM GMTനീലേശ്വരം വെടിക്കെട്ട് അപകടം; മരണം അഞ്ചായി
9 Nov 2024 6:31 AM GMTമഞ്ചേശ്വരം എംഎല്‍എ ഓഫിസിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് നടത്തി
31 Oct 2024 3:31 AM GMT