- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തില്‍ കടലില്‍ അപകടത്തില്‍പ്പെട്ടയാളെ രക്ഷപ്പെടുത്തുന്നതിനിടയില്‍ കര്‍ണാടക സ്വദേശി മുങ്ങി മരിച്ചു
ദക്ഷിണ കര്‍ണാടകയിലെ താളിപാടിയില്‍ ഹസന്‍ ഹബ്ബ-നഫീസ ദമ്പതികളുടെ മകനാണ് അനീസ്.
BY APH21 July 2020 8:32 AM GMT
X
APH21 July 2020 8:32 AM GMT
കുവൈത്ത്: കുവൈത്തില്‍ കടലില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട ഈജിപ്ഷ്യനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ കര്‍ണാടക സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. കര്‍ണാടക സ്വദേശിയായ അനീസ് ഹസന്‍ ഹബ്ബ (30)യാണ് മരണപ്പെട്ടത്.
സാല്‍മിയ ബീച്ചില്‍ കുളിക്കാനിറങ്ങിയ ഈജിപ്ഷ്യന്‍ പൗരനെ രക്ഷപ്പെടുത്തുന്നതിനിടെ അപകടത്തില്‍പെടുകയായിരുന്നു. ദക്ഷിണ കര്‍ണാടകയിലെ താളിപാടിയില്‍ ഹസന്‍ ഹബ്ബ-നഫീസ ദമ്പതികളുടെ മകനാണ് അനീസ്. രണ്ട് സഹോദരിമരുമുണ്ട്. കുവൈത്തില്‍ എത്തിയിട്ട് ഏഴുമാസമായ ഇദ്ദേഹം സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം കുവൈത്തില്‍ കബറടക്കി. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ മുസ്തകീം, തമീം, അഷ്ഫാഖ് എന്നിവര്‍ നേതൃത്വം നല്‍കി.
Next Story
RELATED STORIES
മുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്‍കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMTപാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTഖേല്‍രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്‍മന്‍പ്രീത് സിങിന്...
23 Dec 2024 9:06 AM GMTപെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMT