- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാല്കഴുകല് ഭാരതീയ സംസ്കാരത്തിന്റെ ഭാഗം; വിവാദമാക്കുന്നവര്ക്ക് സംസ്കാരമില്ലെന്ന് കരുതേണ്ടിവരുമെന്ന് ഇ ശ്രീധരന്
BY BSR20 March 2021 6:21 AM GMT
X
BSR20 March 2021 6:21 AM GMT
പാലക്കാട്: കാല് കഴുകലും ആദരിക്കലുമെല്ലാം ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണെന്നും അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അങ്ങനെ ചെയ്യുന്നവര് സംസ്കാരമില്ലാത്തവരാണെന്ന് കരുതേണ്ടിവരുമെന്നും പാലക്കാട്ടെ ബിജെപി സ്ഥാനാര്ഥി ഇ ശ്രീധരന് പറഞ്ഞു. സ്ഥാനാര്ഥിയായ ശേഷം കാല്കഴുകിയതും കാലില് വീണ് വന്ദിച്ചതും വിവാദമായതോടെയാണ് പ്രതികരണവുമായെത്തിയത്. പ്രചാരണത്തിനിടെ വോട്ടര്മാര് മാലയിട്ടും കാല് കഴുകിയും സ്വീകരിച്ചത് ഏറെ വിമര്ശനത്തിനും ഇടയാക്കിയിരുന്നു. ഇതിനെതിരേ സാമൂഹിക മാധ്യമങ്ങളില് ഉള്പ്പെടെ വന് വിമര്ശനമാണ് ഉയര്ന്നത്.
E Sreedharan about Foot washing
Next Story
RELATED STORIES
ഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര് ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില് പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMT