- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രഥമ ട്രാന്‍സ്ജെന്‍ഡര്‍ കലോല്‍സവ കിരീടം തിരുവനന്തപുരത്തിന്
BY BSR10 Nov 2019 3:17 AM GMT
X
BSR10 Nov 2019 3:17 AM GMT
തിരുവനന്തപുരം: പ്രഥമ ട്രാന്‍സ്ജെന്‍ഡര്‍ കലോല്‍സവത്തില്‍ ആതിഥേയരായ തിരുവനന്തപുരം ജേതാക്കളായി. തിരുവനന്തപുരം 44 പോയിന്റ് നേടിയപ്പോള്‍ 29 പോയിന്റുമായി മലപ്പുറം ജില്ലയ്ക്കാണ് രണ്ടാംസ്ഥാനം. 27 പോയിന്റുമായി കോട്ടയവും പാലക്കാടും മൂന്നാംസ്ഥാനം പങ്കിട്ടു. സമാപനസമ്മേളനം സാമൂഹിക നീതി ഡയറക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സൂര്യ ഇഷാന്, ശ്യാമ എസ് പ്രഭ, കെ ഗീത സംസാരിച്ചു. എന്‍എസ്എസ് വോളന്റിയര്‍മാര്‍ക്ക് ഉപഹാരം നല്കി. സമാപനസമ്മേളനത്തിന് ശേഷം ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തവും ദ്വയയുടെ നാടകവും അരങ്ങേറി. സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ 'വര്‍ണപ്പകിട്ട്' എന്നപേരില്‍ സംഘടിപ്പിച്ച ട്രാന്‍സ്ജെന്‍ഡര്‍ കലോല്‍സവത്തില്‍ 14 ജില്ലകളില്‍ നിന്നായി 200 പേരാണ് പങ്കെടുത്തത്.
Next Story
RELATED STORIES
ട്വന്റി-20 ലോക റാങ്കിങില്‍ തിലക് വര്‍മ്മയ്ക്കും സഞ്ജുവിനും കുതിപ്പ്;...
20 Nov 2024 12:17 PM GMTപ്രവർത്തനങ്ങൾ ഫലം കണ്ടു, ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗത്തിൽ വലിയ ...
20 Nov 2024 12:12 PM GMTആറ് ഫലസ്തീനിയൻ തടവുകാരെ വിട്ടയച്ച് ഇസ്രായേൽ സൈന്യം
20 Nov 2024 11:30 AM GMTകരുനാഗപ്പള്ളിയിൽ നിന്നു കാണാതായ യുവതിയെ കണ്ടെത്തി; നിർണായകമായത്...
20 Nov 2024 11:15 AM GMTകൈക്കൂലി വാങ്ങി; ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ
20 Nov 2024 10:38 AM GMTറഷ്യയുടെ ആക്രമണ ഭീഷണി; യുക്രൈനിലെ യുഎസ് എംബസി അടച്ചു
20 Nov 2024 10:30 AM GMT