- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മനുഷ്യാവകാശ കമ്മീഷന്റെ പേരില്‍ തട്ടിപ്പ്; കോഴിക്കോട്ടെ വ്യാജ ഓഫിസ് പോലിസ് പൂട്ടിച്ചു
മനുഷ്യാവകാശ കമ്മീഷന് സമാനമായി പ്രവര്‍ത്തിച്ച വ്യാജ ഓഫിസ് പോലിസ് റെയ്ഡ് നടത്തി പൂട്ടിച്ചു. കോഴിക്കോട് അരയിടത്തുപാലം എരഞ്ഞിപ്പാലം റോഡില്‍ പ്രവര്‍ത്തിച്ച ഐ ട്രസ്റ്റ് ഹ്യൂമന്‍ റൈറ്റ്സ് ആന്റ് വെല്‍ഫെയര്‍ ഓഫിസാണ് പോിസ് പൂട്ടിച്ചത്.
BY SRF28 Sep 2021 5:46 PM GMT
X
SRF28 Sep 2021 5:46 PM GMT
കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷന് ഓഫിസ് എന്ന പേരില്‍ കോഴിക്കോട് തട്ടിപ്പ്. മനുഷ്യാവകാശ കമ്മീഷന് സമാനമായി പ്രവര്‍ത്തിച്ച വ്യാജ ഓഫിസ് പോലിസ് റെയ്ഡ് നടത്തി പൂട്ടിച്ചു. കോഴിക്കോട് അരയിടത്തുപാലം എരഞ്ഞിപ്പാലം റോഡില്‍ പ്രവര്‍ത്തിച്ച ഐ ട്രസ്റ്റ് ഹ്യൂമന്‍ റൈറ്റ്സ് ആന്റ് വെല്‍ഫെയര്‍ ഓഫിസാണ് പോിസ് പൂട്ടിച്ചത്. നിയമപരമായ അധികാരമുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. ആളുകളുടെ പരാതി സ്വീകരിച്ച്, ഇരു കക്ഷികളെ വിളിച്ചു വരുത്തി തീര്‍പ്പാക്കി അന്യായമായി പണം വാങ്ങുകയായിരുന്നു തട്ടിപ്പിന്റെ രീതി.
Next Story
RELATED STORIES
കോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTബലാല്‍സംഗ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്
22 Nov 2024 5:49 AM GMT