- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹര്‍ത്താല്‍: കെഎസ്ആര്‍ടിസി നാളെ അവശ്യ സര്‍വീസുകള്‍ മാത്രം

തിരുവനന്തപുരം: ചില തൊഴിലാളി സംഘടനകള്‍ തിങ്കളാഴ്ച്ച രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ തിരക്ക് ഉണ്ടാകുവാന്‍ സാദ്ധ്യതയില്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാന്‍ സാദ്ധ്യതയുള്ളതിനാലും സാധാരണ ഗതിയില്‍ സര്‍വ്വീസുകള്‍ ഉണ്ടാവുകയില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
അവശ്യ സര്‍വ്വിസുകള്‍ വേണ്ടി വന്നാല്‍ പോലിസിന്റെ നിര്‍ദ്ദേശപ്രകാരവും ഡിമാന്റ് അനുസരിച്ചും മാത്രം സര്‍വ്വീസ് നടത്തും. രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെ അതാത് യൂണിറ്റിന്റെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും സര്‍വ്വീസ്.പ്രധാന റൂട്ടില്‍ പരിമിതമായ ലോക്കല്‍ സര്‍വ്വീസുകള്‍ പോലീസ് അകമ്പടിയോടെയും മാത്രം അയക്കുന്നതിന് ശ്രമിക്കുമെന്നും കെഎസ്ആര്‍ടി പത്രകുറുപ്പില്‍ വ്യക്തമാക്കി.
തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് ശേഷം ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഉണ്ടാവും. യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടാല്‍ അധിക ദീര്‍ഘദൂര സര്‍വ്വീസുകള്‍ അയക്കുന്നതിന് ജീവനക്കാരെയും ബസ്സും യൂണിറ്റുകളില്‍ ക്രമീകരിച്ചിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു.
RELATED STORIES
മുന്‍ എംഎല്‍എ എം സി കമറുദീനും പൂക്കോയ തങ്ങളും ഇഡി കസ്റ്റഡിയില്‍
9 April 2025 1:10 PM GMTഎംഎസ്സി തുര്‍ക്കിയെ വിഴിഞ്ഞെത്തി; വാട്ടര്‍ സല്യൂട്ട് നല്കി...
9 April 2025 1:01 PM GMTഹൈദരാബാദ് സ്ഫോടനം: പ്രതികളുടെ വധശിക്ഷ ശരിവച്ചു
9 April 2025 12:52 PM GMTകേരള ടീമിന്റെ ഒമാന്‍ പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചു; മുഹമ്മദ്...
9 April 2025 11:48 AM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരായ സോളിഡാരിറ്റി-എസ്ഐഒ എയര്‍പോര്‍ട്ട്...
9 April 2025 11:39 AM GMTഫ്രാന്‍സില്‍ നിന്ന് 26 റാഫേല്‍ നേവി ജെറ്റുകള്‍ വാങ്ങുന്ന 63000 കോടി...
9 April 2025 11:30 AM GMT