Sub Lead

ആശങ്ക വേണ്ട; മഴ ഇത്തവണ കുറയില്ലെന്ന്

ആശങ്ക വേണ്ട; മഴ ഇത്തവണ കുറയില്ലെന്ന്
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മണ്‍സൂണിന് ഇത്തവണ കുറവുവരില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്‌കൈമെറ്റ്. സാധാരണ ഇന്ത്യയില്‍ ലഭിക്കുന്ന മഴ പെയ്യാനാണ് 50 ശതമാനവും സാധ്യത. ചിലപ്പോള്‍ മാത്രമേ മഴക്കെടുതികള്‍ക്ക് സാധ്യതയുള്ളുവെന്നും സ്‌കൈമെറ്റ് അറിയിച്ചു. മണ്‍സൂണിലാണ് ഇന്ത്യയില്‍ ലഭിക്കേണ്ട 70ശതമാനം മഴയും പെയ്യുന്നത്.

Next Story

RELATED STORIES

Share it