- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യന്‍ പതാകക്ക് മുകളില്‍ ബിജെപി കൊടി പുതപ്പിച്ചു; സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ദേശീയ പതാകക്ക് മുകളില്‍ ബിജെപിയുടെ കൊടി പുതപ്പിച്ചതിനെതിരേ വിമര്‍ശനവുമായി സാമൂഹിക മാധ്യമങ്ങള്‍. യുപി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്ല്യാണ്‍സിങിന്റെ ഭൗതിക ശരീരത്തിന് മുകളിലാണ് ഇന്ത്യന്‍ ദേശീയ പതാകയും അതിന് മുകളില്‍ ബിജെപിയുടെ കൊടിയും പുതപ്പിച്ചിട്ടുള്ളത്. ഇന്ത്യന്‍ പതാകക്ക് മുകളില്‍ പാര്‍ട്ടി കൊടി വയ്ക്കുന്നത് പുതിയ ഇന്ത്യയില്‍ ശരിയാണോ എന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ശ്രീനിവാസ് ബി വി ചോദിച്ചു. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു ശ്രീനിവാസിന്റെ വിമര്‍ശനം. അതിന് താഴെ നിരവധി പേരാണ് ബിജെപി നിലപാടിനെതിരേ രംഗത്തെത്തിയിട്ടുള്ളത്. മറ്റുള്ളവരെ ദേശസ്‌നേഹം പഠിപ്പിക്കുന്നവരുടെ യഥാര്‍ത്ഥ മുഖമാണ് ഇതെന്ന് വിമര്‍ശകര്‍ പ്രതികരിച്ചു.
Is it ok to place party flag
— Srinivas BV (@srinivasiyc) August 22, 2021
over Indian flag in New India? pic.twitter.com/UTkfsTwUzz
RELATED STORIES
കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMT