- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യെമനില്‍ ഇസ്രായേല്‍ വ്യോമാക്രമണം(വീഡിയോ)
യെമനില്‍ ഇസ്രായേല്‍ വ്യോമാക്രമണം(വീഡിയോ)
സന്‍ആ: ഗസക്ക് പിന്തുണ നല്‍കിയതിന് യെമനില്‍ ഇസ്രായേല്‍ വ്യോമാക്രമണം. സന്‍ആയിലും ഹൊദൈദയിലും നടന്ന കടന്നാക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് യെമനി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. യെമന്റെ തലസ്ഥാനമായ സന്‍ആയിലും പടിഞ്ഞാറന്‍ യെമനിലെ തീരനഗരമായ ഹൊദൈദയിലുമാണ് ആക്രമണം നടന്നത്. തെക്കന്‍ സന്‍ആയിലെ ഹസീസിലെ വൈദ്യുതി നിലയവും ദബ്ഹാന്‍ വൈദ്യുതി നിലയവും ആക്രമണത്തില്‍ തകര്‍ന്നു. ഹൊദൈദ തുറമുഖത്തിന് നേരെയും റാസ് ഇസ എണ്ണ സംസ്‌കരണ കേന്ദ്രത്തിനു നേരെയും ആക്രമണം നടന്നു.
റാസ് ഇസ എണ്ണ സംസ്‌കരണ കേന്ദ്രത്തിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ആക്രമണത്തില്‍ പങ്കില്ലെന്ന് യുഎസ് അറിയിച്ചു. ഹൂത്തികളുടെ സുപ്രധാന കേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് ഇസ്രായേല്‍ സൈനിക മേധാവി ഡാനിയല്‍ ഹരാഗി പറഞ്ഞു. ചെങ്കടലില്‍ കപ്പലുകള്‍ തടയുന്ന ഹൂത്തികള്‍ ആഗോള ഭീഷണിയാണെന്നും ഇറാനാണ് അവരുടെ പുറകില്ലെന്നും ഡാനിയല്‍ ഹരാഗി ആരോപിച്ചു. വിഷയത്തില്‍ ഹൂത്തികള്‍ പ്രതികരിച്ചിട്ടില്ല.
ഗസയിലെ അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും ഹൂത്തികള്‍ ഇസ്രായേലിനെ മിസൈല്‍ ഉപയോഗിച്ച് ആക്രമിച്ചിരുന്നു. ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവിനെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.
🛑| Yemen's ballistic missile shrapnel caused for extensive property damage in the area of Tel Aviv, including buildings and cars as well. https://t.co/9DCjLfOHAY pic.twitter.com/WtkPqu8ZlP
— Arya - آریا (@AryJeay) December 19, 2024
RELATED STORIES
അംബേദ്കര്‍ക്കെതിരായ പരാമര്‍ശം; അമിത് ഷാ രാജ്യത്തോട് മാപ്പ് പറയണം:...
19 Dec 2024 8:35 AM GMTഅമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ഉത്തര്‍പ്രദേശിലും അസമിലും...
19 Dec 2024 8:15 AM GMTഗസക്ക് ഐക്യദാര്‍ഢ്യം; 2026 ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍...
19 Dec 2024 7:26 AM GMTഅമിത്ഷായുടെ വിവാദ വീഡിയോ ഷെയര്‍ ചെയ്തു; കോണ്‍ഗ്രസ് നേതാക്കള്‍ക്ക്...
19 Dec 2024 6:50 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTപ്ലസ് വണ്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്...
19 Dec 2024 6:28 AM GMT