Sub Lead

രാജിക്കൊരുങ്ങി ഇസ്രായേല്‍ സുരക്ഷാ ഡയറക്ടര്‍ ജനറല്‍

നേരത്തെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യുദ്ധ സെക്രട്ടറിയായും ഇയാള്‍ ജോലിയെടുത്തിട്ടുണ്ട്.

രാജിക്കൊരുങ്ങി ഇസ്രായേല്‍ സുരക്ഷാ ഡയറക്ടര്‍ ജനറല്‍
X

തെല്‍ അവീവ്: യുദ്ധമന്ത്രി യോവ് ഗാലന്റിന്റെ രാജിക്ക് ശേഷം സുരക്ഷാ മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറലും രാജിക്കൊരുങ്ങുന്നു. പുതിയ യുദ്ധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സിന് ഡപ്യൂട്ടി ഡയറക്ടര്‍ ഇയാല്‍ സമീര്‍ രാജി സന്നദ്ധത അറിയിച്ച് കത്ത് നല്‍കിയതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്യുന്നു. നേരത്തെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യുദ്ധ സെക്രട്ടറിയായും ഇയാള്‍ ജോലിയെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it