Sub Lead

ഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍

ഇക്കാര്യം ഹിസ്ബുല്ല സ്ഥിരീകരിച്ചിട്ടില്ല.

ഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍
X

തെല്‍അവീവ്: ഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീനെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയെന്ന് ഇസ്രായേല്‍. ഒക്ടോബര്‍ നാലിന് ബെയ്‌റൂത്തില്‍ നടത്തിയ ആക്രമണത്തിലാണ് ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടത്. ഇക്കാര്യം ഹിസ്ബുല്ല സ്ഥിരീകരിച്ചിട്ടില്ല. ഹിസ്ബുല്ല സെക്രട്ടറി ജനറലായ ഹസന്‍ നസറുല്ലയെ നേരത്തെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയിരുന്നു. സംഘടനയുടെ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗമായ സഫിയുദ്ദീനെ സെക്രട്ടറി ജനറല്‍ പദവിയിലേക്ക് കൊണ്ടുവരുമെന്ന സൂചനയുണ്ടായിരുന്നു.

Next Story

RELATED STORIES

Share it