- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് പോളിങ് കുതിക്കുന്നു; 52.25 ശതമാനം പിന്നിട്ടു
BY BSR26 April 2024 10:30 AM GMT
X
BSR26 April 2024 10:30 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും പോളിങ് കുതിക്കുന്നു. വൈകീട്ട് 3.15 വരെ 52.25 ശതമാനം പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയതായാണ് കണക്ക്. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രം പണിമുടക്കുകയോ സാങ്കേതിക തകരാറ് കാരണം വൈകുകയോ ചെയ്യുന്നതായി ആക്ഷേപമുണ്ട്.
സംസ്ഥാനത്തെ ലോക്‌സഭാ മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം:
1. തിരുവനന്തപുരം50.49
2. ആറ്റിങ്ങല്‍-53.21
3. കൊല്ലം-50.85
4. പത്തനംതിട്ട-50.21
5. മാവേലിക്കര-50.82
6. ആലപ്പുഴ-54.78
7. കോട്ടയം-51.16
8. ഇടുക്കി-50.92
9. എറണാകുളം-51.24
10. ചാലക്കുടി-54.41
11. തൃശൂര്‍-53.40
12. പാലക്കാട്-54.24
13. ആലത്തൂര്‍-53.06
14. പൊന്നാനി-47.59
15. മലപ്പുറം-50.95
16. കോഴിക്കോട്-52.48
17. വയനാട്-53.87
18. വടകര-52.30
19. കണ്ണൂര്‍-54.96
20. കാസര്‍കോഡ്-54.10
Next Story
RELATED STORIES
അബൂദബിയില്‍ ഇസ്രായേലിലെ ജൂത റബ്ബിയെ കാണാതായതായി റിപോര്‍ട്ട്
23 Nov 2024 5:43 PM GMTഇന്‍സ്റ്റഗ്രാമില്‍ 5.6 ദശലക്ഷം ഫോളോവേഴ്സ്; പക്ഷെ, ബിഗ് ബോസ് താരത്തിന് ...
23 Nov 2024 5:10 PM GMTപിക്കപ്പ് വാന്‍ മറിഞ്ഞ് ഒരു മരണം; പതിനാറ് പേര്‍ക്ക് പരിക്ക്
23 Nov 2024 5:02 PM GMTബീഹാറില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ജയമില്ല;...
23 Nov 2024 3:31 PM GMTജിഐഒ ദക്ഷിണ കേരള സമ്മേളനം നാളെ
23 Nov 2024 3:03 PM GMTആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്ക് പുതിയ നിബന്ധനകള്‍
23 Nov 2024 2:24 PM GMT