- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പ്: എസ് ഡിപിഐ സ്ഥാനാര്‍ത്ഥി ഡോ. തസ്‌ലിം റഹ്മാനി ബൂത്തുകള്‍ സന്ദര്‍ശിച്ചു
BY BSR6 April 2021 5:53 AM GMT
X
BSR6 April 2021 5:53 AM GMT
മലപ്പുറം: മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബൂത്തുകളില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി ഡോ. തസ്‌ലീം റഹ്മാനി വിവിധ ബൂത്തുകള്‍ രാവിലെ തന്നെ സന്ദര്‍ശിച്ചു. ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ. സാദിഖ് നടുത്തൊടി, ലത്തീഫ് എടക്കര, മനാഫ് പൊന്മള എന്നിവരോടൊപ്പം മലപ്പുറം ചെമ്മങ്കടവ് നൂറുല്‍ ഹുദാ മദ്‌റസയിലെ 105, 106, ബൂത്തുകള്‍ സന്ദര്‍ശിച്ച് പോളിങ് സംബന്ധിച്ച വിശദ വിവരങ്ങള്‍ പ്രിസൈഡിങ് ഓഫിസര്‍മാരോട് ചോദിച്ചറിഞ്ഞു. ബൂത്തിന് പുറത്തുനിന്നിരുന്ന വോട്ടര്‍മാരോട് കുശലം പറഞ്ഞും, ഫാഷിസത്തിനെതിരായ പോരാട്ടത്തിന് പിന്തുണ തേടിയും അദ്ദേഹം അടുത്ത കേന്ദ്രത്തിലേക്ക് യാത്രയായി.
മലപ്പുറം നഗരസഭ, ഊരകം, വേങ്ങര കച്ചേരിപ്പടി, പൂച്ചോലമാട്, തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ബൂത്തുകളും അദ്ദേഹം രാവിലെ 10ഓടെ സന്ദര്‍ശിച്ചു.
Malappuram Lok Sabha election: SDPI candidate Dr. Thasleem Rahmani visited the booths
Next Story
RELATED STORIES
യെമനിലെ ഗസ അനുകൂല റാലിക്ക് സമീപം വ്യോമാക്രമണം നടത്തി യുഎസും...
10 Jan 2025 4:34 PM GMTപെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേര് അറസ്റ്റില്‍; അധ്യാപകരും...
10 Jan 2025 3:56 PM GMTനാല് എംഎല്‍എമാരെ കൂടി കൊണ്ടുവരാമെന്ന് പി വി അന്‍വര്‍; മമത ബാനര്‍ജി...
10 Jan 2025 3:37 PM GMTഅഞ്ച് വര്‍ഷത്തിനുള്ളില്‍ 60ലേറെ പേര് പെണ്‍കുട്ടിയെ പീഡിപ്പിച്ചു, 40...
10 Jan 2025 3:22 PM GMTകണ്ണൂരില്‍ 10ാം ക്ലാസ്സുകാരി കുഴഞ്ഞു വീണു മരിച്ചു
10 Jan 2025 3:18 PM GMTപാലക്കാട് ജപ്തി ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു
10 Jan 2025 3:15 PM GMT