- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തു, മൂന്ന് വയസ്സുകാരിയെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍
BY APH9 Nov 2021 11:01 AM GMT
X
APH9 Nov 2021 11:01 AM GMT
അഹമ്മദാബാദ്: പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുകയും ഇരകളില്‍ ഒരാളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി വിജയ് താക്കൂര്‍(26) അറസ്റ്റില്‍. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് നിഷ്ഠൂരമായ സംഭവം അരങ്ങേറിയത്. കഴിഞ്ഞ 10 ദിവസത്തിനിടെ അഞ്ചും ഏഴും വയസ്സുള്ള മൂന്ന് പെണ്‍കുട്ടികളേയാണ് ഇയാള്‍ ബലാല്‍സംഗത്തിന് ഇരയാക്കിയത്. മൂന്ന് വയസ്സുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാല്‍സംഗം ചെയ്ത കൊലപ്പെടുത്തിയതായും പോലിസ് പറഞ്ഞു.
റിമാന്റ് ചെയ്ത അജയ് താക്കൂറിനെ നവംബര്‍ 11 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടതായി ഗാന്ധിനഗര്‍ ഐജി അഭയ് അറിയിച്ചു. വിവാഹിതനായ പ്രതി വിജയ് താക്കൂറിന് ആറ് വയസ്സുകാരിയായ മകളുണ്ട്.
Next Story
RELATED STORIES
കോണ്‍ഗ്രസിനെ ഇന്‍ഡ്യ സഖ്യത്തില്‍ നിന്നു പുറത്താക്കാന്‍...
26 Dec 2024 10:44 AM GMTമകന് ട്രാന്‍സ്ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹം; മാതാപിതാക്കള്‍...
26 Dec 2024 10:00 AM GMTനന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി;...
26 Dec 2024 9:41 AM GMTതൊഴില്‍ അന്വേഷിക്കുന്ന യുവാക്കളെ മോദി ഭരണകൂടം അടിച്ചമര്‍ത്തുന്നു:...
26 Dec 2024 9:26 AM GMTക്രമസമാധാനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാല്ല:...
26 Dec 2024 9:04 AM GMTഉത്തര്‍പ്രദേശില്‍ ബലാത്സംഗം എതിര്‍ത്ത എട്ടുവയസുകാരിയെ കല്ലുകൊണ്ട്...
26 Dec 2024 8:02 AM GMT