- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഅ്ദനിയുടെ ശസ്ത്രക്രിയ കഴിഞ്ഞു; പ്രാര്‍ഥിക്കണമെന്ന് മകന്‍
ബംഗളൂരു: വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ി ഡി പി ചെയര്‍മാന്‍ അബദുന്നാസിര്‍ മഅ്ദനിക്കു നടത്തിയ ശസ്ത്രക്രിയ പൂര്‍ത്തിയായതായി മകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി അറിയിച്ചു. ബംഗളൂരുവിലെ അല്‍ സഫ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. വാപ്പിച്ചിയുടെ സര്‍ജറി കഴിഞ്ഞെന്നും. പോസ്റ്റ് സര്‍ജറി ഒബ്‌സര്‍വേഷനില്‍ ആണ് ഉള്ളതെന്നും മഅ്ദനിയുടെ ഔദ്യോഗിക ഫേസ് ബുക്കിലൂടെയാണ് മകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി അറിയിച്ചത്. സര്‍ജറിയും അനസ്‌തേഷ്യയും കാരണമായുള്ള കഠിനമായ വേദനയും ഉയര്‍ന്ന ബിപിയും ഉള്‍പ്പടെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ട്. പ്രതീക്ഷിച്ച നിലയില്‍ സര്‍ജറിയുടെ ഫലം ലഭിക്കാനും പൂര്‍ണ ആരോഗ്യത്തിനായും പ്രാര്‍ഥിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും സ്വലാഹുദ്ദീന്‍ അയ്യൂബി അറിയിച്ചു.
ഴിഞ്ഞ കുറേ ദിവസങ്ങളായി മഅ്ദനിക്ക് രകതസമ്മര്‍ദ്ദം, രക്തത്തിലെ ക്രിയാറ്റിന്റെ അളവ് തുടങ്ങിയവ വളരെ ഉയര്‍ന്ന അവസ്ഥയിലായിരുന്നു. മൂത്രതടസ്സവും അനുബന്ധമായ മറ്റ് രോഗങ്ങള്‍ തുടങ്ങിയവയും അലട്ടുന്നുണ്ടായിരുന്നു. നേരത്തേ തന്നെ ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായെങ്കിലും കൊവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രവാസം നീട്ടിവയ്ക്കുകയായിരുന്നു. നേരത്തെയും നിരവധി പ്രാവിശ്യം വിവിധ അസുഖങ്ങളെ തുടര്‍ന്ന് ബംഗളൂരുവിലെ വിവിധ ആശുത്രികളില്‍ പ്രവേശിപ്പിക്കുകയും ചികില്‍സയ്ക്കു വിധേയനാകുകയും ചെയ്തിരിന്നു.
Maudani's surgery is over; Son wants to pray
RELATED STORIES
ജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMTഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMT