Sub Lead

സിനിമാ നടി മീനാ ഗണേഷ് അന്തരിച്ചു

സിനിമാ നടി മീനാ ഗണേഷ് അന്തരിച്ചു
X

തൃശൂര്‍: സിനിമാ-നാടക നടി മീനാ ഗണേഷ്(82) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ചികില്‍സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തില്‍ നടക്കും. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, മീശമാധവന്‍, കരുമാടിക്കുട്ടന്‍, മിഴിരണ്ടിലും, ഈ പുഴയും കടന്ന് തുടങ്ങിയ സിനിമകളിലെ അഭിനയം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. 200ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ് ഗണേഷ് പതിനഞ്ച് വര്‍ഷം മുമ്പ് മരിച്ചിരുന്നു.

Next Story

RELATED STORIES

Share it