- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗ്രീന്‍വാലി വിദ്യാര്‍ഥികളുടെ മീലാദ് കാംപയിന് നാളെ സമാപനം
BY BSR13 Sep 2024 2:06 PM GMT

X
BSR13 Sep 2024 2:06 PM GMT
മഞ്ചേരി: 'തിരുനബി കാലം തേടുന്ന വിമോചകന്‍' എന്ന പ്രമേയത്തില്‍ ഗ്രീന്‍വാലി വിദ്യാര്‍ഥി യൂനിയന്‍ സംഘടിപ്പിച്ച മീലാദ് കാംപയിന് നാളെ സമാപിക്കും. കാംപയിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ 40 ഓളം കേന്ദ്രങ്ങളില്‍ ഗ്രീന്‍വാലി വിദ്യാര്‍ഥികള്‍ മീലാദ് പ്രഭാഷണം സംഘടിപ്പിച്ചു. മഞ്ചേരി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വൈകീട്ട് നാലിന് നടക്കുന്ന സമാപനത്തില്‍ പാലൂര്‍ മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖതീബ് അബ്ദുല്‍ ജലീല്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. വിവിധ സ്ഥലങ്ങളില്‍ അമീര്‍ അയ്യൂബ്, തന്‍വീര്‍, ജാസിര്‍, നിയാസ്, ഫയാസ്, നിഹാല്‍ ഫാറൂഖ്, മിസ്സബ്, നിഹാദ്, സല്‍മാന്‍, ആശിഖ് സംസാരിച്ചു. ഹമീദ് അന്‍വരി, ഹുസയ്ന്‍ ചിയ്യാനൂര്‍, സഈദ് കോട്ടയം, അനസ്, മുഹമ്മദ് ഷാ, ആദില്‍, റബീഹ് ലുഖ്മാന്‍, വാസിഖുല്‍ ഇസ് ലാം, ശൈഖ് ഹുസയ്ന്‍ നേതൃത്വം നല്‍കി.
Next Story
RELATED STORIES
ഉത്തരാഖണ്ഡിലെ കശ്മീരികള് സ്ഥലം വിടണമെന്ന് ഹിന്ദുത്വ സംഘടന
24 April 2025 12:22 PM GMTസീ സ്കിമ്മിങ് മിസൈല് വേധ സംവിധാനം പരീക്ഷിച്ച് നാവികസേന
24 April 2025 11:48 AM GMTഇന്ത്യന് വിമാനങ്ങള്ക്ക് വ്യോമാതിര്ത്തിയില് പ്രവേശനം നിഷേധിച്ച്...
24 April 2025 11:37 AM GMTകപ്പലില് വച്ച് നാലര വയസുകാരനെ പീഡനത്തിനിരയാക്കി; പ്രതി അറസ്റ്റില്
24 April 2025 11:22 AM GMTറെജോസാരി സെനിക്ക്; കാലാവസ്ഥ വ്യതിയാനത്തിനെതിരേ ഒരു കുടുംബം തീര്ത്ത...
24 April 2025 11:05 AM GMTഗസക്കു നേരേ വ്യോമാക്രമണം തുടര്ന്ന് ഇസ്രായേല്; ഇന്നു പുലര്ച്ചെ...
24 April 2025 9:55 AM GMT