- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുജാഹിദ് സമ്മേളനം: ഡോ. അബ്ദുര്‍റാസിഖ് അബൂജസര്‍ ഉദ്ഘാടനം ചെയ്യും
കരിപ്പൂര്‍: വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന പ്രമേയത്തില്‍ കരിപ്പൂരിലെ വെളിച്ചം നഗരിയില്‍ നടക്കുന്ന പത്താമത് മുജാഹിദ്(മര്‍കസുദ്ദഅ്വ) സമ്മേളനം ഫലസ്തീന് പൊളിറ്റിക്കല്‍ ആന്റ് മീഡിയ കോണ്‍സുലര്‍ ഡോ. അബ്ദുര്‍റാസിഖ് അബൂജസര്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യ-ഫലസ്തീന് ബന്ധത്തില്‍ ഡോക്ടറേറ്റ്, അല്‍ വത്വനിയ്യ, അല്‍ ഹയാത്തുല്‍ ജദീദ, അല്‍ ഖുബ്സുല് കുവൈത്തിയ്യ, അല്‍ അയ്യാം എന്നീ പത്രങ്ങളിലായി 20 വര്‍ഷത്തെ പത്ര പ്രവര്‍ത്തന പരിചയം, 2024ലെ ഇന്ത്യ ഡിപ്ലോമസി അവാര്‍ഡ്, 2022ലെ മീഡിയ ഡിപ്ലോമാറ്റ് അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.
1997 മുതല്‍ 3 വര്‍ഷം ഐക്യരാഷ്ട്ര സഭയില്‍ ജോലി ചെയ്തു. അല്‍ഖുദ്സ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും ഗസ അല്‍ അസര്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. നേരത്തേ, മൗലാനാ സയ്യിദ് സല്മാന് ഹുസയ്നി അന്നദ്വിയാണ് ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നത്. ഇദ്ദേഹം ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ ആശയക്കാരനാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മാറ്റിയത്.
RELATED STORIES
ആലുവയില്‍ ജിം ട്രെയിനര്‍ വാടകവീടിന്റെ മുറ്റത്ത് വെട്ടേറ്റു മരിച്ച...
18 Oct 2024 5:16 AM GMTവെനെസ്വേല തലസ്ഥാനത്ത് ഹിസ്ബുല്ലയുടെ ചുവര്‍ചിത്രങ്ങള്‍
18 Oct 2024 4:09 AM GMTകാനഡയുടേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് ഇന്ത്യന്‍ വിദേശകാര്യ...
18 Oct 2024 3:57 AM GMTഎഡിഎമ്മിന്റെ മരണം: ദിവ്യ മുന്‍കൂര്‍ ജാമ്യത്തിന്; പോലിസ് ഇന്ന്...
18 Oct 2024 3:48 AM GMTപെട്രോള്‍ പമ്പിന് എന്‍ഒസി: നവീന്‍ ബാബുവിന് വീഴ്ച്ച പറ്റിയില്ലെന്ന്...
18 Oct 2024 3:40 AM GMTഇസ്രായേലിന്റെ മെര്‍ക്കാവ ടാങ്കുകളുടെ ശവപ്പറമ്പായി ലെബനാന്: 18...
18 Oct 2024 3:18 AM GMT