- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൈനിക അട്ടിമറിയില്‍ പ്രതിഷേധം; മ്യാന്‍മറില്‍ 70 ആശുപത്രികള്‍ പ്രവര്‍ത്തനം നിര്‍ത്തി
BY BSR3 Feb 2021 5:56 AM GMT

X
BSR3 Feb 2021 5:56 AM GMT
നായ്പിയ്‌റ്റോ: രാജ്യത്ത് സൈനിക അട്ടിമറിയില്‍ പ്രതിഷേധിച്ച് മ്യാന്‍മറിലെ 30 നഗരങ്ങളിലെ 70 ഓളം ആശുപത്രികളിലെയും മെഡിക്കല്‍ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചതായി മ്യാന്‍മര്‍ നിസ്സഹകരണ പ്രസ്ഥാനം ഫേസ്ബുക്കിലൂടെ അറിയിച്ചു. പകര്‍ച്ചവ്യാധി സമയത്ത് ബുദ്ധിമുട്ടുകള്‍ നേരിടുന്ന ജനവിഭാഗത്തേക്കാള്‍ പ്രധാനമാണ് സൈനിക അട്ടിമറിയെന്നാണു സംഘടന പ്രസ്താവനയില്‍ പറയുന്നു. 'പാവപ്പെട്ട രോഗികളോട് യാതൊരു പരിഗണനയും ഇല്ലെന്ന് തെളിയിച്ച നിയമവിരുദ്ധ സൈനിക ഭരണകൂടത്തിന്റെ ഉത്തരവ് അനുസരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ലെന്നാണ് പ്രസ്താവനയില്‍ പറയുന്നതെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.
Myanmar group says 70 hospitals, medical departments stop work to protest coup
Next Story
RELATED STORIES
മമ്പാട് വീണ്ടും പുലി ഇറങ്ങിയതായി നാട്ടുകാര്‍
20 March 2025 7:02 AM GMTഐപിഎല്‍; രാജസ്ഥാന് റോയല്‍സിന് തിരിച്ചടി; ആദ്യ മൂന്ന് മല്‍സരത്തില്‍...
20 March 2025 7:00 AM GMTഇതിഹാസ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂജി ബഫണ്‍ന്റെ മകന് ഇറ്റലിയ്ക്കായി...
20 March 2025 6:34 AM GMT''ശിരോവസ്ത്രമാണ് പ്രധാനം''; ഹെല്‍മെറ്റ് ധരിക്കാത്ത സിഖ് വനിതക്ക്...
20 March 2025 6:26 AM GMTനിരാഹാര സമരം ആരംഭിച്ച് ആശമാര്‍
20 March 2025 6:15 AM GMTഷാബാ ശരീഫ് വധം: മൂന്നു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
20 March 2025 6:11 AM GMT