- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം സ്വദേശിയായ ന്യൂസ് കാമറാമാന്‍ ദുബയില്‍ മരിച്ചു
BY BSR18 July 2024 5:38 PM GMT
X
BSR18 July 2024 5:38 PM GMT
ദുബയ്: ദുബയില്‍ വിവിധ ചാനലുകളില്‍ ന്യൂസ് കാമറാമാന്‍ കോട്ടയം സ്വദേശി മരണപ്പെട്ടു. കോട്ടയം പാല സ്വദേശി സുനു കാനാട്ട്(57) ആണ് ചികില്‍സയിലിരിക്കെ മരണപ്പെട്ടത്. ഹൃദയശസ്ത്രക്രിയക്ക് വിധേയനായി നിരീക്ഷണത്തില്‍ കഴിയവെ ദുബയ് അമേരിക്കന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഗള്‍ഫില്‍ നിന്നുള്ള ആദ്യമലയാളം സാറ്റ്‌ലൈറ്റ് ചാനലായ മിഡില്‍ ഈസ്റ്റ് ടെലിവിഷന്റെ കാമറാമാന്‍ ആയാണ് ഗള്‍ഫിലെത്തിയത്. പിന്നീട് സിറ്റി സെവന്‍, ആവാസ് ടിവി ഉള്‍പ്പെടെ വിവിധ ചാനലുകളില്‍ ജോലി ചെയ്തു. ഫ്രീലാന്‍സ് കാമറാമാനായി പ്രവര്‍ത്തിക്കവെ കഴിഞ്ഞദിവസമാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ: ശാരി. മകള്‍: അഭിരാമി. സംസ്‌കാരം ജബല്‍ അലിയിലെ ശ്മശാനത്തില്‍ നടക്കും.
News Camera man, a native of Kottayam, died in Dubai
Next Story
RELATED STORIES
സിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMTഅമിത് ഷായെ പുറത്താക്കണം; മുതലമടയില്‍ പ്രതിഷേധം
21 Dec 2024 5:47 PM GMTദമസ്കസില്‍ ഇറാന് എംബസി ജീവനക്കാരന് കൊല്ലപ്പെട്ടു
21 Dec 2024 5:10 PM GMTഹമാസില്‍ പുതുതായി 4000 പ്രവര്‍ത്തകര്‍ ചേര്‍ന്നെന്ന് റിപോര്‍ട്ട്
21 Dec 2024 4:49 PM GMTഅരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
21 Dec 2024 4:26 PM GMT