- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ ഭേദഗതി നിയമം: പുനരാലോചിക്കണമെന്ന് നോബേല്‍ പുരസ്‌കാര ജേതാക്കളായ അഭിജിത്ത് ബാനര്‍ജിയും എസ്തര്‍ ഡുഫ്‌ലോയും
ഭരണത്തിന്റെ കാര്യക്ഷമതയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്ന സര്‍ക്കാരിന്റെ ലക്ഷണമല്ല പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വപട്ടികയുമെന്ന് ഇരുവരും കുറ്റപ്പെടുത്തി.
ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതി പുനരാലോചിക്കണമെന്ന് നോബേല്‍ പുരസ്‌കാര ജേതാക്കളായ അഭിജിത്ത് ബാനര്‍ജിയും എസ്തര്‍ ഡുഫ്‌ലോയും. ഭരണത്തിന്റെ കാര്യക്ഷമതയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്ന സര്‍ക്കാരിന്റെ ലക്ഷണമല്ല പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വപട്ടികയുമെന്ന് ഇരുവരും കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ അതിന്റെ ലക്ഷ്യങ്ങളില്‍ നിന്ന് വഴുതി മാറുകയാണ്. ജീവിതകാലം മുഴുവന്‍ ജീവിച്ച രാജ്യത്തെ പൗരനല്ല നിങ്ങളെങ്കില്‍ വേറെ ഒരു രാജ്യത്തിനും നിങ്ങളെ ആവശ്യമുണ്ടാകില്ല. ആരാണ് നിങ്ങള്‍? ഇതാണ് ചെറുപ്പക്കാരെ അസ്വസ്ഥരാക്കുന്നതെന്നും ദമ്പതികളായ അഭിജിത്ത് ബാനര്‍ജിയും എസ്തര്‍ ഡുഫ്‌ലോയും പറഞ്ഞു. 2019ല്‍ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൈക്കല്‍ ക്രെമറിനൊപ്പം അഭിജിത്ത് ബാനര്‍ജിയും എസ്തര്‍ ഡുഫ്‌ലോയുമാണ് നേടിയത്.
പൗരത്വ ഭേദഗതി ബില്‍ നിയമമായതിനു പിന്നാലെ രാജ്യവ്യാപക പ്രതിഷേധം അരങ്ങേറുകയാണ്. സര്‍വ്വകലാശാലകളില്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യം മുഴുവന്‍ വ്യാപിക്കുകയായിരുന്നു. 20 ലേറെ പേരാണ് പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടത്. നിരവധി പ്രമുഖര്‍ ജയിലിലാണ്.
RELATED STORIES
ബോഡി ഷെയ്പ് ഇല്ലെന്ന അധിക്ഷേപം ഗാര്‍ഹിക പീഡനം; കേസ് നിലനില്‍ക്കുമെന്ന് ...
19 Nov 2024 5:18 AM GMTഖത്തറില്‍ വാഹനാപകടം; കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഉള്‍പ്പെടെ...
16 Nov 2024 9:36 AM GMTകണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്
14 Nov 2024 5:50 AM GMTഇ പി, പിണറായിക്ക് കാലം നല്കിയ മറുപടി: കെ സുധാകരന് എംപി
13 Nov 2024 7:57 AM GMTസംഘപരിവാറിന് സമുദായ സ്പര്‍ദ്ധ വളര്‍ത്താനുള്ള സൗകര്യം സംസ്ഥാന...
12 Nov 2024 12:11 PM GMTമാധ്യമപ്രവര്ത്തകന് ഭീഷണി; കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരേ...
12 Nov 2024 11:58 AM GMT