- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആദായ നികുതി വകുപ്പ് പരിശോധനയെ പരിഹസിച്ച് തപ്‌സി പന്നു
പാരീസിലെ ഇല്ലാത്ത ബംഗ്ലാവും അതിന്റെ താക്കോലും അഞ്ചു കോടിയുടെ ഇടപാടിന്റെ രസീതുമാണ് മൂന്നു ദിവസം കഠിന പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ക്കു കിട്ടിയതെന്നു തപ്‌സി ട്വിറ്ററിലൂടെ പരിഹസിച്ചു.

മുംബൈ: മൂന്നു ദിവസങ്ങളിലായി ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയ്‌ക്കെതിരേ പരിഹാസവുമായി നടി തപ്‌സി പന്നു. പാരീസിലെ ഇല്ലാത്ത ബംഗ്ലാവും അതിന്റെ താക്കോലും അഞ്ചു കോടിയുടെ ഇടപാടിന്റെ രസീതുമാണ് മൂന്നു ദിവസം കഠിന പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ക്കു കിട്ടിയതെന്നു തപ്‌സി ട്വിറ്ററിലൂടെ പരിഹസിച്ചു.
മൂന്നു ദിവസത്തെ തീവ്ര പരിശോധനയിലെ മൂന്നു കണ്ടെത്തലുകള്‍ എന്ന പേരിലായിരുന്നു തപ്‌സിയുടെ മൂന്നു ട്വീറ്റുകള്‍.
1. പാരീസില്‍ എന്റെ ഉടമസ്ഥതയിലുള്ളതെന്ന് ആരോപിക്കുന്ന ബംഗ്ലാവിന്റെ താക്കോല്‍. കാരണം വേനലവധി അടുത്തല്ലോ ... 2. ഞാന്‍ നിഷേധിച്ചതിനാല്‍ എന്നെ കുടുക്കാനായി സൃഷ്ടിച്ച അഞ്ചു കോടിയുടെ രസീത്. 3. ധനമന്ത്രി പറഞ്ഞതു കൊണ്ടു മാത്രം ഞാനറിഞ്ഞ 2013ല്‍ ഞാന്‍ നേരിട്ടുവെന്നു പറയപ്പെടുന്ന നടക്കാത്ത റെയ്ഡ്.
നേരത്തെ താന്‍ അത്രയും വില കുറഞ്ഞതല്ലെന്ന പരിഹാസ ട്വീറ്റിലൂടെയാണു കങ്കണയ്‌ക്കെതിരേ തപ്‌സി തിരിച്ചടിച്ചത്. എന്നാല്‍ തപ്‌സി വില കുറഞ്ഞയാള്‍ തന്നെയെന്നു കങ്കണയും പ്രതികരിച്ചു.
3 days of intense search of 3 things primarily
— taapsee pannu (@taapsee) March 6, 2021
1. The keys of the "alleged" bungalow that I apparently own in Paris. Because summer holidays are around the corner
RELATED STORIES
ഐപിഎല്‍ മല്‍സരത്തിന് മുന്നോടിയായി മുഹമ്മദ് ഷമിക്ക് വധഭീഷണി
5 May 2025 2:03 PM GMTഐപിഎല്ലില്‍ കൊടുംങ്കാറ്റായി ബുംറയും ബോള്‍ട്ടും; ലഖ്നൗവിനെ വീഴ്ത്തി...
27 April 2025 2:41 PM GMTഇന്ത്യയില്‍ ലോകകപ്പ് കളിക്കാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല'; പാക് വനിതാ ...
26 April 2025 10:05 AM GMTഐപിഎല്‍; രാജസ്ഥാന് റോയല്‍സ് പുറത്തേക്ക്; തുടര്‍ച്ചയായ അഞ്ചാം തോല്‍വി; ...
24 April 2025 6:25 PM GMTപഹല്‍ഗാം ആക്രമണം; ഇന്ത്യയിലെ പാകിസ്താന് സൂപ്പര്‍ ലീഗ് സംപ്രേഷണം...
24 April 2025 5:40 PM GMTഐപിഎല്‍; സഞ്ജു സാംസണ് ഫിറ്റല്ല; ഇന്ന് ബംഗളൂരുവിനെതിരേ ഇറങ്ങില്ല
24 April 2025 7:39 AM GMT