- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നുവെന്ന് ആരോപിച്ച് യുപിയില്‍ വയോധികനെ തല്ലിക്കൊന്നു
ബാന്ദ: ഉത്തര്‍പ്രദേശില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഘാംഗമെന്ന് ആരോപിച്ച് വയോധികനെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ലയിലെ പിന്‍ഹയ് റെയില്‍വേ സ്‌റ്റേഷനു സമീപത്താണ് റാം ഭരോസ്(70) എന്നയാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ബുധനാഴ്ചയാണ് സംഭവം. കാവി വസ്ത്രം ധരിച്ച് റെയില്‍വേ സ്‌റ്റേഷനിലെത്തിയ റാം ഭറോസിനെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘാംഗമാണെന്ന് തെറ്റിദ്ധരിച്ച് ആള്‍ക്കൂട്ടം ആക്രമിച്ചതിനെ തുടര്‍ന്നാണ് മരണപ്പെട്ടതെന്ന് മണിക്പുര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ കെ മിശ്ര പറഞ്ഞു. സ്‌റ്റേഷന്‍ മാസ്റ്റര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ്
വയോധികനെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അവിടെ നിന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാജഹാന്‍പുര്‍ സ്വദേശിയാണെന്നും യാത്രക്കാര്‍ തന്നെ മര്‍ദ്ദിച്ചെന്നും റാം ഭരോസ് മരണമൊഴി നല്‍കിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
RELATED STORIES
മൂന്നു മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളിക്കരുത്: മാര്‍ഗരേഖയുമായി...
14 Nov 2024 4:11 PM GMTവയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം
14 Nov 2024 11:41 AM GMTകൂലിക്ക് ആത്മകഥ എഴുതിക്കുന്നില്ല, ആര്‍ക്കും പ്രസിദ്ധീകരിക്കാനും...
14 Nov 2024 10:24 AM GMTടിയാന്റെ സ്ത്രീലിംഗം, ഭരണ രംഗത്ത് 'ടിയാരി' എന്ന് ഉപയോഗിക്കേണ്ട:...
14 Nov 2024 6:42 AM GMTസ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസ്; രണ്ടാം പ്രതി സച്ചിന് ദാസിനെ...
14 Nov 2024 6:02 AM GMTസ്വര്‍ണവില പവന് 55,480 രൂപ
14 Nov 2024 5:48 AM GMT