- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വഖ്ഫ് നിയമഭേദഗതി ബില്ല്: ജെപിസി റിപോര്‍ട്ടില്‍ നിന്ന് പ്രതിപക്ഷ എംപിമാരുടെ വിയോജനക്കുറിപ്പുകള്‍ നീക്കം ചെയ്തു

ന്യൂഡല്‍ഹി: വഖ്ഫ് നിയമഭേദഗതി ബില്ല് ചര്‍ച്ച ചെയ്ത സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്തിമ റിപോര്‍ട്ടില്‍ നിന്ന് പ്രതിപക്ഷ എംപിമാരുടെ വിയോജനക്കുറിപ്പുകളുടെ പ്രധാനഭാഗങ്ങള്‍ നീക്കം ചെയ്തു. പ്രതിപക്ഷത്തു നിന്നുള്ള എംപിമാര്‍ നല്‍കിയ വിശദമായ വിയോജനക്കുറിപ്പുകളുടെ പ്രധാനഭാഗങ്ങളെല്ലാം ഒഴിവാക്കിയാണ് 944 പേജുള്ള റിപോര്‍ട്ട് ലോക്‌സഭാ സ്പീക്കര്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ജെപിസിയുടെ നടപടി ഞെട്ടിക്കുന്നതാണെന്ന് എഐഎംഐഎം എംപി അസദുദ്ദീന്‍ ഉവൈസി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു. തന്റെ സമ്മതം കൂടാതെയാണ് വിയോജനക്കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍ വെട്ടിമാറ്റിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് തന്റെ വെട്ടിപ്പോയ വിയോജനക്കുറിപ്പിന്റെ ഭാഗങ്ങള്‍ അദ്ദേഹം എക്‌സില്‍ പങ്കുവെച്ചു. പൂര്‍ണ വിയോജനക്കുറിപ്പ് ഉടന്‍ പുറത്തുവിടുമെന്നും പ്രഖ്യാപിച്ചു.
link below
I'd submitted a detailed dissent note to the Joint Committee against the #WaqfAmendmentBill. It's shocking that parts of my note were redacted without my knowledge. The deleted sections were not controversial; they only stated facts. 1/n pic.twitter.com/LXevKXBs4V
— Asaduddin Owaisi (@asadowaisi) January 31, 2025
RELATED STORIES
ചാംപ്യന്‍സ് ട്രോഫിക്കിടെ ബിസിസിഐയ്ക്കെതിരെ ഇന്‍സമാം ഉള് ഹഖ് ; എല്ലാ ...
2 March 2025 11:16 AM GMTകേരളത്തിന്റെ മോഹം പൊലിഞ്ഞു; രഞ്ജി ട്രോഫി കിരീടം വിദര്‍ഭയ്ക്ക്
2 March 2025 9:31 AM GMTഅട്ടിമറി എന്നു പറയരുത്, അഫ്ഗാന് അത് ശീലമായി'; അഫ്ഗാനിസ്ഥാനെ...
27 Feb 2025 7:18 AM GMTചാംപ്യന്‍സ് ട്രോഫി; ഇംഗ്ലണ്ട് പുറത്ത്; ത്രില്ലിങ് ജയവുമായി അഫ്ഗാന്;...
26 Feb 2025 6:26 PM GMTവിരമിക്കലിനൊരുങ്ങി പാക് സൂപ്പര്‍ താരം ഫഖര്‍ സമാന്
26 Feb 2025 3:29 PM GMTരഞ്ജി ട്രോഫി; ഡാനിഷ് മലേവാറിന് സെഞ്ചുറി; കേരളത്തിനെതിരെ വിദര്‍ഭ...
26 Feb 2025 9:59 AM GMT