- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാളയാറില്‍ കണ്ടെയ്നര്‍ ലോറിയും വാനും കൂട്ടിയിടിച്ച് അഞ്ചുമരണം
ഫൈറോജാ ബീഗം, മുഹമ്മദ് ഷാജഹാന്, ആല്‍ഫ സൂഫിയ, ഷെറിന്, റയാന് എന്നിവരാണ് മരിച്ചത്.
പാലക്കാട്: വാളയാറില്‍ കണ്ടെയ്നര്‍ ലോറിയും ഓമ്നി വാനും കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ചുപേര്‍ മരിച്ചു. മരിച്ച അഞ്ചുപേരും കോയമ്പത്തൂര്‍ കുനിയമുത്തൂര്‍ സ്വദേശികളാണ്. ഏഴുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഫൈറോജാ ബീഗം, മുഹമ്മദ് ഷാജഹാന്, ആല്‍ഫ സൂഫിയ, ഷെറിന്, റയാന് എന്നിവരാണ് മരിച്ചത്. പാലക്കാട് ദേശീയ പാതയിലായിരുന്നു അപകടം.
കണ്ടെയ്നര്‍ ലോറി തിരിക്കുന്നതിനിടെ ഓമ്നിവാന് ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കൊയമ്പത്തൂരില്‍നിന്ന് വരികയായിരുന്ന ഒമ്നിവാനില്‍ 12 പേരാണുണ്ടായിരുന്നത്. പാലക്കാട് ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഇതില്‍ ചികില്‍സയിലുള്ള മൂന്നുപേരെ കോവൈ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
RELATED STORIES
പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം
22 Oct 2024 6:25 PM GMTകെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതി; ആര്യയ്ക്കെതിരായ കേസില്‍ വിധി...
22 Oct 2024 12:38 PM GMTപാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി; പ്രചാരണങ്ങളില്‍ പങ്കെടുക്കാതെ...
22 Oct 2024 8:20 AM GMTസിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യം തുടരും
22 Oct 2024 7:43 AM GMTസംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍...
22 Oct 2024 7:35 AM GMTസതീശനും ഷാഫിയും പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നു; പാലക്കാട്...
22 Oct 2024 6:45 AM GMT