- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റാന്നിയില് കുത്തേറ്റ പിതൃസഹോദരന് മരിച്ചു; 17കാരന് കസ്റ്റഡിയില്
BY BSR31 July 2021 2:18 PM GMT

X
BSR31 July 2021 2:18 PM GMT
പത്തനംതിട്ട: റാന്നിക്കു സമീപം തുലാപ്പള്ളിയില് പതിനേഴുകാരന് പിതൃസഹോദരനെ കുത്തിക്കൊലപ്പെടുത്തി. പമ്പാവാലി തുലാപ്പള്ളി ഐത്തലപ്പടിയില് താമസിക്കുന്ന ചരിവുകാലായില് സാബു(50) ആണ് കുത്തേറ്റു മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറിന് വീട്ടില് നിന്നു കുത്തേറ്റതിനെ തുടര്ന്ന് കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയില് ചികില്സയിലിരിക്കെ ശനിയാഴ്ച രാവിലെ 6.30ഓടെയാണ് മരിച്ചത്. വയറിനേറ്റ ആഴത്തിലുള്ള പരിക്കാണ് മരണകാരണം. മാനസിക വൈകല്യത്തിന് ചികില്സ തേടിയിരുന്ന സാബു വീട്ടില് നിരന്തരം പ്രശ്നങ്ങള് സൃഷ്ടിച്ചിരുന്നുവെന്ന് പറയുന്നു. ഇതുസംബന്ധിച്ച തര്ക്കമാണ് കത്തിക്കുത്തില് കലാശിച്ചതെന്ന് പറയപ്പെടുന്നു. കൃത്യത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ പോലിസ് പിടികൂടിയതായാണു സൂചന.
Paternal uncle stabbed to death in Ranni; 17-year-old in custody
Next Story
RELATED STORIES
വഖഫ് ഭേദഗതി ബില്: കേരളാ എംപിമാർ എതിർത്ത് വോട്ട് ചെയ്യണം - സി പി എ...
1 April 2025 3:44 PM GMTകുന്നുംകൈ ഗൾഫ് കോർഡിനേഷൻ ഈദ് സംഗമം നടത്തി.
1 April 2025 3:39 PM GMTവഖഫ്: എം പി മാരെ ഭീഷണിപ്പെടുത്തരുത് - ഐ എസ് എം
1 April 2025 3:17 PM GMTയുഎസിൻ്റെ ഡ്രോൺ വെടിവച്ചിട്ട് ഹൂത്തികൾ (വീഡിയോ)
1 April 2025 2:41 PM GMT'എല്ലാവരും അസ്വസ്ഥരാണ്': പൊളിക്കുന്ന വീട്ടിൽ നിന്ന് പെൺകുട്ടി...
1 April 2025 11:38 AM GMTഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളികൾ...
1 April 2025 11:33 AM GMT