- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രായേല്‍ നരമേധത്തിനെതിരായ പ്രാര്‍ത്ഥനാ ദിനം വിജയിപ്പിക്കുക: കെഎംവൈഎഫ്
BY BSR16 May 2021 9:05 AM GMT

X
BSR16 May 2021 9:05 AM GMT
തിരുവനന്തപുരം: ഇസ്രായേല്‍ ഫലസ്തീനില്‍ തുടരുന്ന നരഹത്യയ്ക്കും ബോംബാക്രമണങ്ങള്‍ക്കുമെതിരേ അന്താരാഷ്ട്ര സമൂഹം പുലര്‍ത്തുന്ന മൗനം അപലപനീയമാണെന്നു കെഎംവൈഎഫ് സംസ്ഥാന സെക്രട്ടേറിയേറ്റ്. സെമിറ്റിക് വിരുദ്ധതയ്‌ക്കെതിരേ വാചാലമാവുന്ന പശ്ചാത്യ മുതലാളി രാഷ്ട്രങ്ങള്‍ ഇസ് ലാമിക വിഷയങ്ങളില്‍ തുടരുന്ന മൗനം അര്‍ത്ഥഗര്‍ഭമാണ്. ആരും സഹായത്തിനില്ലാത്ത ഫലസ്തീനികള്‍ക്ക് വിശ്വാസി സമൂഹത്തിന്റെ പ്രാര്‍ത്ഥന ഏറെ ആവശ്യമുള്ള സമയമാണിത്. ഈയവസരത്തില്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ആഹ്വാനം ചെയ്ത പ്രാര്‍ത്ഥനാ ദിനത്തില്‍ മുഴുവന്‍ പേരും പങ്കാളികളായി ഫലസ്തീനികള്‍ക്കായി മനമുരുകി പ്രാര്‍ത്ഥിക്കണമെന്ന് കെഎംവൈഎഫ് അഭ്യര്‍ത്ഥിച്ചു.
Pray for Palastine against Israeli Genocide: KMYF
Next Story
RELATED STORIES
എം കെ ഫൈസി ഐക്യദാര്‍ഢ്യ സംഗമം നാളെ
15 March 2025 12:36 PM GMTനാടകകാരന് അനീഷ് നാട്യാലയ നിര്യാതനായി
13 March 2025 9:04 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികില്‍സാപിഴവ്; അന്വേഷണത്തിന് മൂന്നംഗ...
13 March 2025 8:03 AM GMTമകന്റെ മര്‍ദനത്തില്‍ പരുക്കേറ്റ അച്ഛന് മരിച്ചു
12 March 2025 11:35 AM GMTഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനിടെ കുടലിന് പരിക്കേറ്റ സ്ത്രീ മരിച്ചു;...
12 March 2025 6:46 AM GMTകോഴിക്കോട് അനധികൃത ട്യൂഷന് കേന്ദ്രങ്ങള്‍ പൂട്ടും; ജില്ലാ കലക്ടര്‍
12 March 2025 6:10 AM GMT