Sub Lead

സിറിയയിലെ ജയിലുകളില്‍ നിന്ന് സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)

സിറിയയിലെ ജയിലുകളില്‍ നിന്ന് സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)
X

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനായ ദമസ്‌ക്‌സ് പിടിച്ചെടുത്ത ഹയാത് താഹിര്‍ അല്‍ ശാമിന്റെ നേതൃത്വത്തിലുള്ള സൈന്യം ജയിലുകളില്‍ നിന്ന് തടവുകാരെ മോചിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിവിധ ജയിലുകളില്‍ നിന്ന് തടവുകാരെ മോചിപ്പിക്കുന്ന ദൃശ്യങ്ങളാണ് സൈനികര്‍ പുറത്തുവിട്ടിരിക്കുന്നത്.ഇന്ന് വധശിക്ഷ നടപ്പാക്കാനിരുന്ന തടവുകാരെയും മോചിപ്പിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു.

Next Story

RELATED STORIES

Share it