- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിവാദ കാര്‍ഷിക ബില്ലില്‍ പ്രതിഷേധം; ശിരോമണി അകാലിദള്‍ എന്‍ഡിഎ വിട്ടു
BY BSR26 Sep 2020 5:28 PM GMT
X
BSR26 Sep 2020 5:28 PM GMT
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് പഞ്ചാബിലെ ശിരോമണി അകാലിദള്‍ എന്‍ഡിഎ സഖ്യം വിട്ടു. ആദ്യഘട്ടത്തില്‍ കാര്‍ഷിക ബില്ലുകളെ പിന്തുണച്ച അകാലിദള്‍ പിന്നീട് കേന്ദ്രസര്‍ക്കാരുമായുള്ള ബന്ധം പുനപരിശോധിക്കുകയാണെന്നും സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണമെന്നും നിയമങ്ങളില്‍ ഒപ്പിടരുതെന്നു രാഷ്ട്രപതി രാം നാഥ് കോവിന്ദിനോട് അഭ്യര്‍ഥിക്കുകയും ചെയ്തതാതായി അകാലിദള്‍ തലവന്‍ സുഖ്ബീര്‍ സിങ് ബാദല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ പഴയകാല സഖ്യകക്ഷികളിലൊന്നാണ് ശിരോമണി അകാലിദള്‍. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലിനെതിരേ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണുയരുന്നത്.
Punjab's Akali Dal Quits BJP-Led Alliance Over Controversial Farm Bills
Next Story
RELATED STORIES
ചികില്‍സയ്ക്ക് 16 കോടി; ലക്ഷദ്വീപിന്റെ ഇശാല് മറിയത്തിനും വേണം...
5 July 2021 6:11 PM GMTഅബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ച ബെക്സ് കൃഷ്ണന് പുതുജീവിതം...
3 Jun 2021 7:35 AM GMTപരിശ്രമിക്കൂ.. വിജയം ഉറപ്പാണ്...
2 March 2021 2:42 AM GMTഔപചാരിക വിദ്യാഭ്യാസമില്ല; അറിവ് സ്വയം ആര്‍ജ്ജിച്ച അലി മണിക്ഫാന്റെ...
26 Jan 2021 8:08 AM GMT' പ്രതിസന്ധിയുടെ വെയിലില്‍ നിന്നാണ് വര്‍ണങ്ങള്‍ രൂപപ്പെടുന്നത് ':...
19 Dec 2020 8:29 AM GMTമൊയ്തു കിഴിശ്ശേരി: ലോകത്തിനപ്പുറം തേടിപ്പോയ സഞ്ചാരി
10 Oct 2020 7:19 AM GMT