- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുതുപ്പള്ളിയിലേത് ഇടത് സര്‍ക്കാറിന്റെ ആണിക്കല്ലിളക്കുന്ന ഫലമാവുമെന്ന് ചെന്നിത്തല
BY BSR6 Sep 2023 7:17 AM GMT
X
BSR6 Sep 2023 7:17 AM GMT
തൃശൂര്‍: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ചരിത്രഭൂരിപക്ഷം ലഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇടതുപക്ഷ സര്‍ക്കാറിന്റെ ആണിക്കല്ല് ഇളക്കാന്‍ പോവുന്ന ഫലമായിരിക്കും വരിക. ഭരണ വിരുദ്ധ വികാരം അത്രയും ശക്തമാണ്. ജനങ്ങളുടെ പ്രതിഷേധം വോട്ടായി രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ പുതുപ്പള്ളിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നവര്‍ക്ക് പഴയ പുതുപ്പള്ളി അറിയില്ല. രണ്ട് പുതുപ്പള്ളിയും ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി കൊടുക്കാന്‍ സര്‍ക്കാരിന് കഴിയാത്തത് കഷ്ടമാണ്. അധ്യാപകര്‍ക്ക് പഠിപ്പിക്കാന്‍ സമയമില്ലാതെ അവര്‍ നാടുനീളെ കടം വാങ്ങുകയാണ്. ഉച്ചക്കഞ്ഞി മുട്ടിച്ച സര്‍ക്കാരിന് ജനം മാപ്പ് നല്‍കില്ലെന്നും ചെന്നിത്തല പറഞ്ഞു.
Next Story
RELATED STORIES
മുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMT