- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കഞ്ചാവുമായി ആർഎസ്എസ് നേതാവ് അറസ്റ്റിൽ
ആർഎസ്എസ് നേതാവും എസ് സി മോർച്ച തൃത്താല മണ്ഡലം സെക്രട്ടറിയുമായ നിഷാദിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു
BY ABH31 Aug 2022 12:35 PM GMT

X
ABH31 Aug 2022 12:35 PM GMT
പാലക്കാട്: കഞ്ചാവുമായി ആർഎസ്എസ് നേതാവും എസ് സി മോർച്ച തൃത്താല മണ്ഡലം സെക്രട്ടറിയുമായ നിഷാദിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തൃത്താല എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് 38 ഗ്രാം കഞ്ചാവുമായി നിഷാദ് അറസ്റ്റിലായത്.
കഞ്ചാവ്, മറ്റ് ലഹരി വിൽപനയിൽ പശ്ചാത്തലമുള്ളവരുടെ വീടുകളിലും കേന്ദ്രങ്ങളിലുമാണ് ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് റെയ്ഡുകൾ സംഘടിപ്പിക്കുന്നത്. നാഗലശേരി വില്ലേജില്‍ മൂളിപ്പറമ്പ് ദേശത്ത് നൊട്ടത്തു വീട്ടില്‍ നിഷാദ് ആര്‍എസ്എസ് നേതാവും പ്രദേശത്തെ ബിജെപി ബൂത്ത് ഏജന്റുമാണ്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികൂടിയാണ് നിഷാദ്. എസ്ഡിപിഐ പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ്.
Next Story
RELATED STORIES
മൂന്നാറിൽ കാർ 60 അടി താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയമർന്നു; അത്ഭുതകരമായി...
13 April 2025 6:49 PM GMTവഖ്ഫ് നിയമം; ന്യൂനപക്ഷങ്ങളുടെ മേലുള്ള കടന്ന് കയറ്റം: വിസ്ഡം യൂത്ത്
13 April 2025 4:48 PM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരെ നടന് വിജയ് സുപ്രിംകോടതിയില്‍
13 April 2025 4:30 PM GMTഡല്‍ഹിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് ഭരണഘടനാനുസൃത...
13 April 2025 2:46 PM GMTആന്ധ്രയിലെ പടക്ക നിര്‍മാണ ശാലയില്‍ വന്‍ പൊട്ടിത്തെറി; രണ്ട് സ്ത്രീകള്‍ ...
13 April 2025 2:21 PM GMTവിദ്യാർഥികളോട് 'ജയ് ശ്രീറാം' വിളിക്കാനാവശ്യപ്പെട്ട് ആർ എൻ രവി ; ഗവർണറെ ...
13 April 2025 12:42 PM GMT