- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാബൂള്‍ വിമാനത്താവളത്തിന്റെ ഭാഗിക നിയന്ത്രണം ഏറ്റെടുത്തതായി താലിബാന്‍; നിഷേധിച്ച് പെന്റഗണ്‍
'ഇന്ന്, അമേരിക്കക്കാര്‍ ഒഴിപ്പിച്ച കാബൂള്‍ വിമാനത്താവളത്തിന്റെ സൈനിക ഭാഗത്തെ മൂന്ന് പ്രധാന സ്ഥലങ്ങള്‍ ഇസ്ലാമിക് എമിറേറ്റിന്റെ നിയന്ത്രണത്തിലാണ്'- താലിബാന്‍ വക്താവ് ബിലാല്‍ കരിമി ട്വീറ്റ് ചെയ്തു.
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചിലഭാഗങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തായി പ്രഖ്യാപിച്ച് താലിബാന്‍ വക്താവ്. അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാനുള്ള അന്തിമ സമയ പരിധി ഈ മാസം 31നാണ്.
അതേസമയം, കാബൂള്‍ വിമാനത്താവളത്തിലെ ഒരു പ്രവര്‍ത്തനത്തിന്റെയും നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തിട്ടില്ലെന്ന് പെന്റഗണ്‍ അറിയിച്ചു. 'ഇന്ന്, അമേരിക്കക്കാര്‍ ഒഴിപ്പിച്ച കാബൂള്‍ വിമാനത്താവളത്തിന്റെ സൈനിക ഭാഗത്തെ മൂന്ന് പ്രധാന സ്ഥലങ്ങള്‍ ഇസ്ലാമിക് എമിറേറ്റിന്റെ നിയന്ത്രണത്തിലാണ്'- താലിബാന്‍ വക്താവ് ബിലാല്‍ കരിമി ട്വീറ്റ് ചെയ്തു.
എന്നാല്‍, 'അവര്‍ക്ക് ഒരു കവാടത്തിന്റെയും ചുമതലയില്ല, വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ചുമതലയും ഇല്ല. അത് ഇപ്പോഴും യുഎസ് സൈനിക നിയന്ത്രണത്തിലാണ്'- താലിബാന്‍ വാദം തള്ളി പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
The #Taliban took control of sections of #Kabul airport, Spokesman Bilal Karimi says. But the #US Defense Department denies: "They are not in charge of any of the gates, are not in charge of any of the airport operations."https://t.co/zCEcHVnkl4
— Al Arabiya English (@AlArabiya_Eng) August 27, 2021
RELATED STORIES
അല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT