- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വി സി ഉത്തരവ് നടപ്പാക്കിയില്ല; 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഗവര്‍ണര്‍ വിജ്ഞാപനമിറക്കി
91 സെനറ്റ് അംഗങ്ങളേയും സര്‍വകലാശാലയേയും ഈ വിവരം അറിയിക്കുകയും ചെയ്തു.

തിരുവനന്തപുരം: സെനറ്റ് യോഗം ബഹിഷ്‌കരിച്ചതിന്റെ പേരില്‍ കേരള സര്‍വകലാശാലയിലെ 15 അംഗങ്ങളെ പുറത്താക്കിയ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി അംഗീകരിക്കാത്ത വി സിക്ക് 15 പേരേയും സ്വന്തം നിലയില്‍ പുറത്താക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി. 91 സെനറ്റ് അംഗങ്ങളേയും സര്‍വകലാശാലയേയും ഈ വിവരം അറിയിക്കുകയും ചെയ്തു.
15 പേരെ പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍വകലാശാല വി സി ഡോ. വി പി മഹാദേവന്‍ പിള്ള ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. പുറത്താക്കിയത് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നായിരുന്നു കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിന് പുറമെ ഗവര്‍ണര്‍ പുറത്താക്കിയവര്‍ക്ക് നവംബര്‍ നാലിന് നടക്കുന്ന സ്‌പെഷ്യല്‍ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനുള്ള കത്ത് അയച്ച് സര്‍വകലാശാല മുന്നോട്ടുപോകുന്നതിനിടെയാണ് 15 അംഗങ്ങളേയും പുറത്താക്കി ഗവര്‍ണര്‍ തന്നെ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
ഉടനടി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ചയാണ് വി സിക്ക് ഗവര്‍ണര്‍ കത്ത് നല്‍കിയത്. എന്നാല്‍ ശിക്ഷാനടപടി വിജ്ഞാപനം ചെയ്തിരുന്നില്ല. ഇതിനിടെ വി സി ഉത്തരവ് നടപ്പാക്കാതെ ശബരിമലയ്ക്കു പോയി. ഇതോടെയാണ് അസാധാരണ നടപടിയുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്.
RELATED STORIES
ഫിഷറീസ് സര്‍വകലാശാല വിസി നിയമനത്തിനായുള്ള സെര്ച്ച് കമ്മിറ്റി...
18 July 2024 2:34 PMസിദ്ധാര്ഥന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാന് വൈസ്...
25 March 2024 3:43 PMഗവര്‍ണറുടെ കാരണം കാണിക്കല് നോട്ടീസ് റദ്ദാക്കണം; വിസിമാര്...
2 Nov 2022 4:50 AMജനങ്ങള്ക്ക് ഗവര്ണറോടുള്ള പ്രീതി നഷ്ടമായെന്ന് എംവി ഗോവിന്ദന്; ...
28 Oct 2022 4:35 PMവിസിമാര്ക്ക് ഗവര്‍ണറുടെ കാരണം കാണിക്കല് നോട്ടീസ്; നവംബര്‍ മൂന്നിനകം...
24 Oct 2022 11:17 AM
സുപ്രിംകോടതിക്കെതിരെ ആക്രമണം ശക്തമാക്കി സംഘപരിവാര്; രാജ്യത്തെ...
19 April 2025 3:20 PMഡല്ഹിയിലെ 102 വര്ഷം പഴക്കമുള്ള ദര്ഗ പൊളിക്കാന് നോട്ടിസ്
19 April 2025 3:02 PMആള്മറയില്ലാത്ത കിണറ്റില് വീണ അഞ്ച് വയസുകാരന് മരിച്ചു; മറ്റൊരു...
19 April 2025 2:59 PMഐപിഎല്; ഡല്ഹിയെ വീഴ്ത്തി ഒതുക്കി ഗുജറാത്ത് ടൈറ്റന്സ് ഒന്നില്
19 April 2025 2:58 PMബിജെപി നേതാക്കളുടെ പീഡനം സഹിക്കാനാവാതെ യുവാവ് ആത്മഹത്യ ചെയ്തു (വീഡിയോ)
19 April 2025 2:43 PMസഞ്ജുവിന് പകരം രാജസ്ഥാന് റോയല്സില് 14കാരന് വൈഭവ് സൂര്യവന്ഷി...
19 April 2025 2:35 PM