- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ന് ഏപ്രില്‍ രണ്ട്: എന്നിട്ടും മോദി ജനങ്ങളെ വിഢികളാക്കുന്നത് അവസാനിപ്പിച്ചിട്ടില്ലെന്ന് കുനാല്‍ കമ്ര
മോദി ഭരണം ഏറ്റെടുത്തത് മുതല്‍ രാജ്യത്തെ ജനങ്ങളെ വിഢികളാക്കുന്നു എന്ന വിമര്‍ശനമാണ് കുനാല്‍ കമ്ര ഉന്നയിക്കുന്നത്. ഇന്ധന വിലവര്‍ദ്ധനവിനെതിരായ മോദിയുടെ പഴയ ട്വീറ്റുകളും മറ്റു വാഗ്ദാനങ്ങളും അടങ്ങുന്ന ട്രോള്‍ വീഡിയോയും ട്രിറ്ററില്‍ പങ്ക് വച്ചിരുന്നു.
BY APH2 April 2021 5:44 AM GMT
X
APH2 April 2021 5:44 AM GMT
ന്യൂഡല്‍ഹി: വിഢിദിനം കഴിഞ്ഞിട്ടും മോദി ജനങ്ങളെ വിഢികളാക്കുന്നത് അവസാനിപ്പിച്ചിട്ടില്ലെന്ന പരിഹാസവുമായി കുനാല്‍ കമ്ര. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് സ്റ്റാന്റ്അപ് കൊമേഡിയന്‍ കുനാല്‍ കമ്ര മോദിയെ വിമര്‍ശിച്ചത്.
Today is 2nd April but Modiji still won't stop fooling us 😭😭😭
— Kunal Kamra (@kunalkamra88) April 2, 2021
ഏപ്രില്‍ ഒന്നിനും മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കുനാല്‍ രംഗത്തെത്തിയിരുന്നു. ഏഴ് വര്‍ഷമായി എല്ലാദിവസവും രാജ്യത്ത് ഏപ്രില്‍ ഒന്നാണെന്നായിരുന്നു ഇന്നലെ ട്വീറ്റ് ചെയ്തത്. മോദി ഭരണം ഏറ്റെടുത്തത് മുതല്‍ രാജ്യത്തെ ജനങ്ങളെ വിഢികളാക്കുന്നു എന്ന വിമര്‍ശനമാണ് കുനാല്‍ കമ്ര ഉന്നയിക്കുന്നത്. ഇന്ധന വിലവര്‍ദ്ധനവിനെതിരായ മോദിയുടെ പഴയ ട്വീറ്റുകളും മറ്റു വാഗ്ദാനങ്ങളും അടങ്ങുന്ന ട്രോള്‍ വീഡിയോയും ട്രിറ്ററില്‍ പങ്ക് വച്ചിരുന്നു.
7 years of living on 1st April 😭😭😭 pic.twitter.com/ObFnxsYznW
— Kunal Kamra (@kunalkamra88) April 1, 2021
Next Story
RELATED STORIES
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT