- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
കാഞ്ഞിരമറ്റം സ്വദേശികളായ റമീസ്, മനു എന്നിവരാണ് മരിച്ചത്.
BY ANB10 Nov 2024 3:40 AM GMT
X
ANB10 Nov 2024 3:40 AM GMT
കൊച്ചി: എറണാകുളം ആമ്പല്ലൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. കാഞ്ഞിരമറ്റം സ്വദേശികളായ റമീസ്, മനു എന്നിവരാണ് മരിച്ചത്. ഇവര്‍ രണ്ടുപേരും ഒരു ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. ഗുരുതരമായി പരുക്കേറ്റ അലന് സോജന് എന്ന യുവാവ് സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. മനുവും റമീസും സഞ്ചരിച്ചിരുന്ന ബൈക്കും അലന് സഞ്ചരിച്ച ബൈക്കും ആമ്പല്ലൂര്‍ പുതിയ പഞ്ചായത്തിന് സമീപമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ മൂന്ന് പേരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു പേരുടെ ജീവന് രക്ഷിക്കാനായില്ലെന്ന് പോലിസ് അറിയിച്ചു.
Next Story
RELATED STORIES
തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയും യുവാവും മരിച്ച നിലയില്‍; യുവതിയുടെ...
12 Jan 2025 3:50 AM GMTഗൗരി ലങ്കേഷിന്റെ കൊലപാതകം: പ്രതികള്‍ തോക്കുപരിശീലനം നടത്തിയ വനത്തില്‍...
12 Jan 2025 3:39 AM GMTസ്പേഡെക്സ് ദൗത്യം അവസാനഘട്ടത്തില്‍; അടുത്തടുത്ത് ഉപഗ്രഹങ്ങള്‍
12 Jan 2025 2:46 AM GMTപത്തനംതിട്ട പീഡനം: ഇതുവരെ അറസ്റ്റിലായത് 20 പേര്; മൂന്നു പേര് കൂടി...
12 Jan 2025 2:24 AM GMTമൗലാനാ അത്വാഉര്‍ റഹ്മാന് വജ്ദി സ്മരണിക പ്രകാശനം ചെയ്തു
11 Jan 2025 5:30 PM GMTആലുവയില്‍ 40 പവനും എട്ടരലക്ഷവും മോഷണം പോയ കേസ്; ഗൃഹനാഥയുടെ...
11 Jan 2025 4:04 PM GMT