- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാക്‌സിന്‍ ചലഞ്ച്:നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി
കെഎസ്ഇബിയില്‍ നിന്നും വിരമിച്ച രണ്ടു ജീവനക്കാരുടെ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.അനുവാദമില്ലാതെ പെന്‍ഷന്‍ തുകയില്‍ നിന്നും പണം പിടിച്ചുവെന്നായിരുന്നു ഇവരുടെ ആരോപണം
BY TMY13 July 2021 10:01 AM GMT
X
TMY13 July 2021 10:01 AM GMT
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിന്‍ ചലഞ്ചിന്റെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവ് പാടില്ലെന്ന് ഹൈക്കോടതി.കെഎസ്ഇബിയില്‍ നിന്നും വിരമിച്ച രണ്ടു ജീവനക്കാരുടെ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.അനുവാദമില്ലാതെ പെന്‍ഷന്‍ തുകയില്‍ നിന്നും പണം പിടിച്ചുവെന്നായിരുന്നു ഇവരുടെ ആരോപണം.നിയമപരമായ പിന്‍ബലം ഉണ്ടെങ്കില്‍ മാത്രം ദുരിതാശ്വസ നിധിയിലേക്ക് അനുമതിയില്ലാതെ തുക പിടിക്കാന്‍ കഴിയുവെന്നും കോടതി ചൂണ്ടിക്കാട്ടി.ഹരജിക്കാരില്‍ നിന്നും പിടിച്ച തുക തിരിച്ചു നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
Next Story
RELATED STORIES
തൃശൂര്‍ എക്സൈസ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്; മദ്യവും പണവും പിടിച്ചു
24 Dec 2024 5:14 PM GMTബിജെപിയുടേത് വിചാരധാര പ്രാവര്‍ത്തികമാക്കാനുള്ള ശ്രമം: മെത്രാപ്പൊലീത്ത...
24 Dec 2024 7:38 AM GMTറോഡ് അപകടങ്ങളില്‍ നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെ, അതിനെ വെറും...
14 Dec 2024 6:35 AM GMTകേന്ദ്രസര്‍ക്കാര്‍ മലയാളികളുടെ അഭിമാനബോധത്തെ ചോദ്യംചെയ്യുന്നു: കെ...
14 Dec 2024 5:08 AM GMTവിനായകന്റെ ആത്മഹത്യ; പോലിസുകാര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം...
12 Dec 2024 12:08 PM GMTതൃശൂരില്‍ നടു റോഡില്‍ യുവതിയെ കുത്തി വീഴ്ത്തി മുന്‍ ഭര്‍ത്താവ്; പ്രതി...
9 Dec 2024 11:39 AM GMT