- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാഗണ്‍ കൂട്ടക്കൊല: അനുസ്മരണം നടത്തി
മലബാര്‍ പോരാളികളെ കൂട്ടക്കൊല നടത്തിയ എംഎസ്പിയുടെ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇടത് സര്‍ക്കാര്‍ പിന്മാറണമെന്നും എ വാസു ആവശ്യപ്പെട്ടു
BY RAZ19 Nov 2021 1:30 PM GMT
X
RAZ19 Nov 2021 1:30 PM GMT
തിരൂര്‍: വാഗണ്‍ കൂട്ടക്കൊലയുടെ 100 വാര്‍ഷികത്തോടനുബന്ധിച്ചു പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ തിരൂരില്‍ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. പരിപാടി എ വാസു ഉദ്ഘാടനം ചെയ്തു. മലബാറിലെ കര്‍ഷക പോരാളികളുടെ പോരാട്ട പാരമ്പര്യത്തെ പുതിയ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഊര്‍ജ കേന്ദ്രമാക്കുകയെന്ന അദ്ദേഹം പറഞ്ഞു. മലബാര്‍ പോരാളികളെ കൂട്ടക്കൊല നടത്തിയ എംഎസ്പിയുടെ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇടത് സര്‍ക്കാര്‍ പിന്മാറണമെന്നും എ വാസു ആവശ്യപ്പെട്ടു. പുരോഗമന യുവജന പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി സി പി നഹാസ് അധ്യക്ഷനായ യോഗത്തില്‍ എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന ട്രഷറര്‍ കെ പി ഒ റഹ്മത്തുല്ല, സി പി ജിഷദ്, മുഹമ്മദ് ഹനീന്, വിഷ്ണു, ബ്രിജേഷ്, അബ്ദു റഹ്മാന് സംസാരിച്ചു.
Next Story
RELATED STORIES
സംസ്ഥാനത്തെ അന്തരീക്ഷം തകര്‍ത്തത് യുപി സര്‍ക്കാര്‍ തന്നെ: സംഭാല്‍...
25 Nov 2024 7:46 AM GMT2026 ല്‍ ബിജെപി പാലക്കാട് പിടിക്കും; കെ സുരേന്ദ്രന്റെ രാജിസന്നദ്ധ...
25 Nov 2024 7:02 AM GMTആലുവയില്‍ ട്രെയ്നില്‍ എത്തിച്ച 35 കിലോഗ്രാം കഞ്ചാവ് പിടികൂടി;...
25 Nov 2024 6:58 AM GMTമഹാരാഷ്ട്രയിലെ തോല്‍വി; കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെ രാജിവച്ചു
25 Nov 2024 6:54 AM GMTപാലം തകര്‍ന്നത് ജി പി എസ്സില്‍ അപ്ഡേറ്റ് ചെയ്തില്ല; ...
25 Nov 2024 6:39 AM GMTമഹാരാഷ്ട്ര മുഖ്യമന്ത്രി ആരാകും?; ഇന്ന് ബിജെപി ഉന്നതതല യോഗം
25 Nov 2024 5:58 AM GMT