- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎന്‍എ ഖാദര്‍ മതനിരപേക്ഷ സമൂഹത്തോട് മാപ്പ് പറയണം: വെല്‍ഫെയര്‍ പാര്‍ട്ടി

കോഴിക്കോട്: ആര്‍എസ്എസ് വേദിയില്‍ സ്വീകരണം ഏറ്റുവാങ്ങിയ കെഎന്‍എ ഖാദര്‍ രാജ്യത്തെ മതേതര സമൂഹത്തോട് മാപ്പ് പറണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി. വംശീയതയും സവര്‍ണ രാഷ്ട്രസ്ഥാപനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് ഒരുക്കുന്ന ഏത് വേദിയും പൊതു പ്രവര്‍ത്തകര്‍ ബഹിഷ്‌കരിക്കേണ്ടതാണ്. കെഎന്‍എ ഖാദറിനെപ്പോലെ പരിചയ സമ്പന്നനായ നേതാവ് അബദ്ധവശാല്‍ അത്തരമൊരു വേദിയില്‍ എത്തിപ്പെട്ടതായി കരുതാനാവില്ല. ഇത് സംബന്ധിച്ച് അദ്ദേഹം നല്‍കിയ വിശദീകരണം കൂടുതല്‍ അപകടകരമാണ്.
ആര്‍എസ്എസിന് മതവിശ്വാസവുമായി യാതൊരു ബന്ധവുമില്ലെന്നും ന്യൂനപക്ഷങ്ങളെ വംശീയ ഉന്‍മൂലനം ചെയ്യലാണ് അവര്‍ ലക്ഷ്യത്തിലേക്കുള്ള വഴിയായി കാണുന്നതെന്നും ഏതൊരു കൊച്ചു കുട്ടിക്കുപോലും അറിയാവുന്ന കാര്യമാണ്. ഇന്ത്യയില്‍ വംശീയ ഉന്മൂലന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആര്‍എസ്എസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നുവെന്ന് ആവര്‍ത്തിച്ചു പറയുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ നേതാക്കളില്‍ നിന്നും പലപ്പോഴും ഫാസിസ്റ്റ് അനുകൂല സമീപനങ്ങള്‍ ഉണ്ടാകുന്നതിനെ പറ്റി മുസ്‌ലിം ലീഗ് അടക്കമുള്ള സംഘടനകള്‍ ഗൗരവത്തില്‍ ആലോചിക്കേണ്ടതുണ്ട്. റസാഖ് പാലേരി ചൂണ്ടിക്കാട്ടി.
RELATED STORIES
ബിജെപി നേതാവ് അനില് ടൈഗര് മഹാതോയെ വെടിവച്ചു കൊന്നു
27 March 2025 1:13 AM GMTപ്രവാസികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവിനെ ഇന്റര്പോള് പിടികൂടി
27 March 2025 12:44 AM GMTമുണ്ടക്കൈ-ചൂരല്മല പുനരധിവാസം: ടൗണ്ഷിപ്പിന് ഇന്ന് കല്ലിടും
27 March 2025 12:29 AM GMT''നവോത്ഥാന കേരളത്തിന്റെ പൊള്ളത്തരങ്ങള് തുറന്നുകാട്ടുന്ന നിറവും...
26 March 2025 4:30 PM GMTഭൂഗര്ഭ മിസൈല് നഗരത്തിന്റെ ദൃശ്യം പുറത്തുവിട്ട് ഇറാന്(വീഡിയോ)
26 March 2025 4:25 PM GMTആശ്രിത നിയമനത്തിനുള്ള മാനദണ്ഡങ്ങള് പുതുക്കി സര്ക്കാര്
26 March 2025 4:19 PM GMT