Sub Lead

മരം മുറിക്കുന്നതിനിടെ തൊഴിലാളി മരത്തില്‍ നിന്ന് വീണ് മരിച്ചു

മരം മുറിക്കുന്നതിനിടെ തൊഴിലാളി മരത്തില്‍ നിന്ന് വീണ് മരിച്ചു
X

പുല്‍പ്പള്ളി: മരം മുറിക്കുന്നതിനിടെ തൊഴിലാളി മരത്തില്‍ നിന്നു വീണു മരിച്ചു. ശശിമല എപിജെ നഗര്‍ കോളനിയിലെ ശശി(48)യാണ് മരിച്ചത്. ഇന്ന് വൈകീട്ട് ഇല്ലിച്ചവട്ടില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മരം മുറിക്കുമ്പോഴാണ് അപകടം. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: മീനാക്ഷി. മക്കള്‍: ശ്യാം, സൗമ്യ, സജിന്‍, ശരത്, സജിത്. മരുമക്കള്‍: റിന, ജിബിന്‍.

worker fell from the tree while cutting and died


Next Story

RELATED STORIES

Share it